അബുദാബി: കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതും, കാർബൺ ഉദ്വമനം കുറയ്ക്കുന്നതും ലക്ഷ്യമിട്ടുള്ള പദ്ധതികളുമായി EAD

കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതും, കാർബൺ ഉദ്വമനം കുറയ്ക്കുന്നതും ലക്ഷ്യമിട്ട് കൊണ്ട് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ രൂപരേഖ സംബന്ധിച്ച് അബുദാബി എൻവിറോണ്മെന്റ് അതോറിറ്റി (EAD) അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: കടലിൽ മാലിന്യം തള്ളുന്നവർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് മുന്നറിയിപ്പ്

കടലിൽ മാലിന്യം തള്ളുന്നവർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗത്തിൽ ഒരു വർഷത്തിനിടയിൽ 95 ശതമാനം കുറവ് രേഖപ്പെടുത്തി

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനുള്ള നയത്തിന്റെ ഭാഗമായി എമിറേറ്റിൽ ഒരു വർഷത്തിനിടയിൽ ഇത്തരം ബാഗുകളുടെ ഉപയോഗത്തിൽ 95 ശതമാനം കുറവ് രേഖപ്പെടുത്തിയതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി അറിയിച്ചു.

Continue Reading

അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ റീസൈക്ലിങ്ങ് ചെയ്യുന്നതിനുള്ള പദ്ധതിയുമായി EAD

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ റീസൈക്ലിങ്ങ് ചെയ്യുന്നതിനായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) എമിറേറ്റിൽ നൂതനമായ റിവേഴ്‌സ് വെൻഡിങ്ങ് മെഷീനുകൾ (RVM) സ്ഥാപിച്ചു.

Continue Reading

ലോക പരിസ്ഥിതി ദിനം: ദുബായ് ക്യാൻ പദ്ധതിയിലൂടെ 15 മാസത്തിനിടയിൽ 10 ദശലക്ഷത്തിലധികം പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കി

എമിറേറ്റിൽ നടപ്പിലാക്കിയ ദുബായ് ക്യാൻ പദ്ധതിയിലൂടെ, 15 മാസത്തിനിടയിൽ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന 10 ദശലക്ഷത്തിലധികം 500 ml പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കാൻ സാധിച്ചതായി ദുബായ് മീഡിയ ഓഫീസ് ചൂണ്ടിക്കാട്ടി.

Continue Reading

പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാൻ ലോകം ഒന്നായി പ്രവർത്തിക്കണമെന്ന് യു എൻ സെക്രട്ടറി ജനറൽ

പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാൻ ലോകം ഒന്നായി പ്രവർത്തിക്കണമെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

Continue Reading

അബുദാബി: പവിഴപ്പുറ്റുകളുടെ പുനരധിവാസ നടപടികൾ തുടരുന്നതായി EAD

പവിഴപ്പുറ്റുകളുടെ പുനഃസ്ഥാപനത്തിനായുള്ള നടപടികൾ തുടരുന്നതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു.

Continue Reading

ഒമാൻ: കടലിലേക്ക് എണ്ണ, മറ്റു മാലിന്യങ്ങൾ എന്നിവ തള്ളുന്നവർക്ക് കനത്ത പിഴ ചുമത്തും

കടലിലേക്ക് എണ്ണ, പരിസ്ഥിതി പ്രശ്നങ്ങൾക്കിടയാക്കുന്ന മറ്റു മാലിന്യങ്ങൾ എന്നിവ പുറന്തള്ളുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading