യു എ ഇ ദേശീയ റെയിൽ ശൃംഖല ഉദ്ഘാടനം വീഡിയോ ദൃശ്യങ്ങളിലൂടെ

2023 ഫെബ്രുവരി 23-ന് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിദ്ധ്യത്തിൽ നടന്ന യു എ ഇ ദേശീയ റെയിൽ ശൃംഖലയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന്റെ വീഡിയോ ദൃശ്യം അബുദാബി മീഡിയ ഓഫീസ് പങ്ക് വെച്ചു.

Continue Reading

യു എ ഇ ദേശീയ റെയിൽ ശൃംഖല ഉദ്ഘാടനം ചെയ്തു; ചരക്ക് തീവണ്ടികളുടെ പ്രവർത്തനം ആരംഭിച്ചതായി പ്രഖ്യാപനം

രാജ്യത്തുടനീളം ചരക്ക്സാധനങ്ങൾ എത്തിക്കുന്നതിനും, യാത്രികർക്ക് യാത്രാസേവനങ്ങൾ ഒരുക്കുന്നതിനുമായുള്ള ഏറ്റവും വലിയ സംയോജിത സംവിധാനമായ യു എ ഇ ദേശീയ റെയിൽ ശൃംഖല ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിദ്ധ്യത്തിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

Continue Reading

യു എ ഇ – ഒമാൻ റെയിൽ ശൃംഖല: 303 കിലോമീറ്റർ നീളമുള്ള റെയിൽ പാതയുടെ നിർമ്മാണം സംബന്ധിച്ച കരാറിൽ ഒപ്പ് വെച്ചു

ഒമാനിലെ സൊഹാർ പോർട്ടിനെ യു എ ഇ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനായി 303 കിലോമീറ്റർ നീളമുള്ള റെയിൽ പാതയുടെ നിർമ്മാണം സംബന്ധിച്ച കരാറിൽ അധികൃതർ ഒപ്പ് വെച്ചു.

Continue Reading

യു എ ഇ: ഷാർജയിലെയും റാസൽഖൈമയിലെയും പ്രധാന ട്രാക്ക് നിർമ്മാണം പൂർത്തിയായതായി ഇത്തിഹാദ് റെയിൽ

യു എ ഇ ദേശീയ റെയിൽ ശൃംഖലയുടെ ഭാഗമായുള്ള ഷാർജയിലെയും റാസൽഖൈമയിലെയും പ്രധാന റെയിൽവേ ട്രാക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി ഇത്തിഹാദ് റെയിൽ അറിയിച്ചു.

Continue Reading

ഒമാൻ: സൊഹാർ പോർട്ടിനെ യു എ ഇ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കാനുള്ള കരാറിൽ ഒപ്പ് വെച്ചു

ഒമാനിലെ സൊഹാർ പോർട്ടിനെ യു എ ഇ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കാനുള്ള കരാറിൽ ഒമാൻ റെയിൽ, ഇത്തിഹാദ് റെയിൽ എന്നിവർ ഒപ്പ് വെച്ചു.

Continue Reading

യു എ ഇ ദേശീയ റെയിൽ ശൃംഖലയെ ICAD റെയിൽ ടെർമിനലുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായതായി ഇത്തിഹാദ് റെയിൽ

യു എ ഇ ദേശീയ റെയിൽ ശൃംഖലയുടെ പ്രധാന പാതയെ ഇൻഡസ്ട്രിയൽ സിറ്റി ഓഫ് അബുദാബിയിലെ (ICAD) റയിൽവേ ചരക്കുഗതാഗത ടെർമിനലുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ഇത്തിഹാദ് റെയിൽ അറിയിച്ചു.

Continue Reading

ഇത്തിഹാദ് റെയിൽ: യു എ ഇ ദേശീയ റെയിൽ ശൃംഖലയുടെ ആകാശദൃശ്യം പങ്ക് വെച്ചു

ദേശീയ റെയിൽ ശൃംഖലയുടെ റെയിൽവേ ട്രാക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഒരു ആകാശദൃശ്യം ഇത്തിഹാദ് റെയിൽ സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വെച്ചു.

Continue Reading

യു എ ഇ: അബുദാബിയെയും ദുബായിയെയും നേരിട്ട് ബന്ധിപ്പിക്കുന്ന റെയിൽവേ ട്രാക്കിന്റെ അവസാന ഭാഗം സ്ഥാപിച്ചു

അബുദാബിയെയും ദുബായിയെയും നേരിട്ട് ബന്ധിപ്പിക്കുന്ന ദേശീയ റെയിൽ ശൃംഖലയുടെ ഭാഗമായുള്ള റെയിൽവേ ട്രാക്കിന്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക് കടന്നു.

Continue Reading