കിംവദന്തികൾ പ്രചരിപ്പിക്കരുതെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി
കിംവദന്തികൾ, തെറ്റായ വിവരങ്ങൾ എന്നിവ പ്രചരിപ്പിക്കരുതെന്ന് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കിംവദന്തികൾ, തെറ്റായ വിവരങ്ങൾ എന്നിവ പ്രചരിപ്പിക്കരുതെന്ന് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ ബാങ്കിങ് സംവിധാനങ്ങൾ ഹാക്ക് ചെയ്യപ്പെട്ടതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) വ്യക്തമാക്കി.
Continue Readingവ്യാജ വാർത്തകൾ, തെറ്റായ വാർത്തകൾ എന്നിവ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കാൻ കുവൈറ്റ് ഇൻഫർമേഷൻ മന്ത്രാലയം മാധ്യമസ്ഥാപനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Readingരാജ്യത്ത് വ്യാജവാർത്തകളും, ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നവർക്ക് കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingസാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഒരു റോഡപകടത്തിന്റെ വീഡിയോ ദൃശ്യത്തെക്കുറിച്ച് റോയൽ ഒമാൻ പോലീസ് വ്യക്തത നൽകി.
Continue Readingഷാർജ പോലീസിൽ എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും തൊഴിലവസരങ്ങൾ ഉണ്ടെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഷാർജ പോലീസ് ജനറൽ കമാൻഡ് വ്യക്തമാക്കി.
Continue Readingഖത്തറിൽ തങ്ങളുടെ ഓഫീസുകളിൽ തൊഴിലവസരങ്ങളുണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ILO) മുന്നറിയിപ്പ് നൽകി.
Continue Readingവ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കുവൈറ്റ് മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ മുന്നറിയിപ്പ് നൽകി.
Continue ReadingCOVID-19 വാക്സിനുകൾ സംബന്ധമായി രാജ്യത്ത് പ്രചരിക്കുന്ന വിവിധ ഊഹാപോഹങ്ങളെയും, തെറ്റായ വിവരങ്ങളെയും സൗദി ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി തള്ളിക്കളഞ്ഞു.
Continue Readingവിശ്വാസയോഗ്യമല്ലാത്തതും, തെറ്റായതുമായ വിവരങ്ങൾ, വാർത്തകൾ, കിംവദന്തികൾ എന്നിവ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കാൻ അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Continue Reading