ഫിഫ വേൾഡ് കപ്പ് ഖത്തർ 2022: ലോകസഞ്ചാരിയായ ല ഈബ് ഔദ്യോഗിക ഭാഗ്യചിഹ്നം; അൽ രിഹ്‍ല ഔദ്യോഗിക പന്ത്
ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തിട്ടുള്ള ‘ല ഈബ്’ എന്ന ലോകസഞ്ചാരിയായ കാർട്ടൂൺ കഥാപാത്രത്തെ ഫിഫ ലോകത്തിന് മുൻപിൽ അവതരിപ്പിച്ചു.
Continue Reading