ബഹ്‌റൈൻ ഗൾഫ് കപ്പ് ജേതാക്കൾ; ഫൈനലിൽ ഒമാനെ (2 – 1) പരാജയപ്പെടുത്തി
കുവൈറ്റിലെ ജാബിർ അൽ അഹ്മദ് ഇന്റർനാഷ്ണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഇരുപത്താറാമത് ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ബഹ്‌റൈൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഒമാനെ പരാജയപ്പെടുത്തി.
Continue Reading