ഖത്തർ: ഹയ്യ കാർഡ് ഇല്ലാതെ കര അതിർത്തികളിലൂടെ പ്രവേശിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു

ഹയ്യ കാർഡ് ഇല്ലാത്ത, ജി സി സി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും, പ്രവാസികൾക്കും കര അതിർത്തികളിലൂടെ ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ഹയ്യ കാർഡ് ഇല്ലാതെ ജി സി സി രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകി

ജി സി സി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും, പ്രവാസികൾക്കും ഹയ്യ കാർഡ് കൂടാതെ തന്നെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഏഷ്യൻ കപ്പ് 2027: ആതിഥേയത്വം വഹിക്കുന്നതിനുള്ള നറുക്കെടുപ്പിൽ നിന്ന് ഇന്ത്യ പിന്മാറി; സൗദി അറേബ്യയ്ക്ക് സാധ്യത

ഏഷ്യൻ കപ്പ് 2027 ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള നറുക്കെടുപ്പിൽ നിന്ന് ഇന്ത്യ പിന്മാറിയതായി ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (AFC) അറിയിച്ചു.

Continue Reading

ഖത്തർ വേൾഡ് കപ്പ് ഗ്രൂപ്പ് മത്സരങ്ങൾ കാണുന്നതിനായി 2018-ലെ ലോകകപ്പിലേക്കാൾ കൂടുതൽ കാണികൾ എത്തിയതായി ഫിഫ

ഖത്തർ വേൾഡ് കപ്പ് 2022 ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തിലെ 48 മത്സരങ്ങൾ കാണുന്നതിനായി ഏതാണ്ട് 2.45 ദശലക്ഷത്തിലധികം കാണികൾ എത്തിയതായി ഫിഫ അറിയിച്ചു.

Continue Reading

പ്രവർത്തന സമയം നീട്ടിയതായി ഖത്തർ മ്യൂസിയംസ്; ഹയ്യ കാർഡ് ഉള്ളവർക്ക് പ്രവേശനം സൗജന്യം

ഹയ്യ കാർഡ് കൈവശമുള്ളവർക്ക് തങ്ങളുടെ കീഴിലുള്ള മ്യൂസിയങ്ങളിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് ഖത്തർ മ്യൂസിയംസ് അറിയിച്ചു.

Continue Reading