ഏഷ്യൻ കപ്പ്: സിറിയ – ഉസ്‌ബെക്കിസ്ഥാൻ (0-0)
ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ സിറിയയും, ഉസ്‌ബെക്കിസ്ഥാനും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ സിറിയയും, ഉസ്‌ബെക്കിസ്ഥാനും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
Continue Readingഅബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ ചൈനയും, താജികിസ്ഥാനും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
Continue Readingഅഹ്‌മദ് ബിൻ അലി സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ ഓസ്ട്രേലിയ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഇന്ത്യയെ പരാജയപ്പെടുത്തി.
Continue ReadingAFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ഖത്തർ എതിരില്ലാത്ത മൂന്ന് ഗോളിന് ലെബനനെ പരാജയപ്പെടുത്തി.
Continue Readingഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ടിക്കറ്റുകൾ കൈവശമുള്ളവർക്ക് മത്സര ദിനങ്ങളിൽ ദോഹ മെട്രോയിൽ സൗജന്യമായി സഞ്ചരിക്കുന്നതിനുള്ള പദ്ധതി സംബന്ധിച്ച് അധികൃതർ പ്രഖ്യാപനം നടത്തി.
Continue ReadingAFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന് ഇന്ന് (2024 ജനുവരി 12, വെള്ളിയാഴ്ച്ച) തുടക്കമാകും.
Continue Readingഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ ദോഹ മെട്രോ, മെട്രോലിങ്ക് എന്നിവയുടെ പ്രവർത്തനസമയക്രമത്തിൽ മാറ്റം വരുത്തുന്നതായി അധികൃതർ അറിയിച്ചു.
Continue Readingലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫുട്ബോൾ ആരാധകർക്കായി എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ വേദിയിൽ ഏഷ്യൻ കപ്പ് 2023 ഫാൻ സോൺ ആരംഭിച്ചു.
Continue Reading2024 ജനുവരി 12 മുതൽ ആരംഭിക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ പുറത്തിറക്കി.
Continue Readingസൗദി അറേബ്യയിൽ വെച്ച് നടക്കാനിരിക്കുന്ന 2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന്റെ ടിക്കറ്റുകൾ നേടിയിട്ടുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകുന്നതിനായി ഇലക്ട്രോണിക് വിസ സേവനങ്ങൾ ലഭ്യമാക്കാൻ തീരുമാനം.
Continue Reading