ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ: കാലതാമസമുണ്ടായേക്കാമെന്ന് സൂചന
ജി സി സി രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കാനവസരം നൽകുന്നതിനായി നടപ്പിലാക്കാനുദ്ദേശിക്കുന്ന ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ നിലവിൽ വരുന്നതിന് കാലതാമസമുണ്ടാകാനിടയുള്ളതായി സൂചന.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ജി സി സി രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കാനവസരം നൽകുന്നതിനായി നടപ്പിലാക്കാനുദ്ദേശിക്കുന്ന ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ നിലവിൽ വരുന്നതിന് കാലതാമസമുണ്ടാകാനിടയുള്ളതായി സൂചന.
Continue Readingടൂറിസ്റ്റ്, ട്രാൻസിറ്റ് വിസകളിലുള്ള ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (GCC) രാജ്യങ്ങളിലെ നിവാസികൾക്ക് ഉംറ അനുഷ്ഠിക്കാൻ അനുമതി നൽകിയതായി സൗദി അധികൃതർ അറിയിച്ചു.
Continue Readingജി സി സി രാജ്യങ്ങളിലെ പ്രവാസികൾക്ക് 30 ദിവസത്തെ ഇ-വിസയ്ക്ക് അപേക്ഷിക്കാമെന്ന് യു എ ഇ ഡിജിറ്റൽ ഗവണ്മെന്റ് വ്യക്തമാക്കി.
Continue Readingഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ അൽ ബുസൈദിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ശ്രീ. എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി.
Continue Readingജി സി സി – ഇന്ത്യ സംയുക്ത ഔദ്യോഗിക സമ്മേളനം റിയാദിൽ വെച്ച് നടന്നു.
Continue Readingജി സി സി രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കാനവസരം നൽകുന്നതിനായി നടപ്പിലാക്കാനുദ്ദേശിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ‘ജി സി സി ഗ്രാൻഡ് ടൂർസ്’ വിസ എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന് സൂചന.
Continue Readingഏകീകൃത ജി സി സി ടൂറിസ്റ്റ് വിസയ്ക്ക് GCC (ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ) സുപ്രീം കൗൺസിൽ അംഗീകാരം നൽകി.
Continue Readingഏകീകൃത ജി സി സി ടൂറിസ്റ്റ് വിസയ്ക്ക് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (GCC) അംഗരാജ്യങ്ങൾ ഐകകണ്‌ഠ്യേന അംഗീകാരം നൽകി.
Continue Readingഏകീകൃത ജി സി സി ടൂറിസ്റ്റ് വിസ സംബന്ധിച്ച് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (ജി സി സി) ടൂറിസം അധികൃതർ ഒമാനിൽ വെച്ച് ചർച്ച നടത്തി.
Continue Readingറോഡ് മാർഗം സൗദി അറേബ്യയിൽ നിന്ന് മറ്റു ജി സി സി രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നവർ പാലിക്കേണ്ട നിബന്ധനകൾ സംബന്ധിച്ച് സൗദി അധികൃതർ ഒരു അറിയിപ്പ് പുറത്തിറക്കി.
Continue Reading