സൗദി: 24 മണിക്കൂറിനിടയിൽ 4.5 ലക്ഷത്തിലധികം പേർ ഹജ്ജ് രജിസ്ട്രേഷൻ പൂർത്തിയാക്കി

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി 24 മണിക്കൂറിനിടയിൽ നാലരലക്ഷത്തിലധികം പേർ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി സൗദി ഹജ്ജ്, ഉംറ വകുപ്പ് അറിയിച്ചു.

Continue Reading

സൗദി: ഹജ്ജ് രജിസ്ട്രേഷനുള്ള പോർട്ടൽ ആരംഭിച്ചു; മൂന്ന് ഹജ്ജ് പാക്കേജുകൾ പ്രഖ്യാപിച്ചു

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിനായുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നവർക്ക് ഒരു ഡോസ് COVID-19 വാക്സിനെങ്കിലും നിർബന്ധം

2021-ലെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന തീർത്ഥാടകർ ചുരുങ്ങിയത് ഒരു ഡോസ് COVID-19 വാക്സിനെങ്കിലും നിർബന്ധമായും സ്വീകരിച്ചിരിക്കണമെന്ന് സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ വ്യക്തമാക്കി.

Continue Reading

സൗദി: 2021-ലെ ഹജ്ജ് തീർത്ഥാടനം ആഭ്യന്തര തീർത്ഥാടകർക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനം

2021-ലെ ഹജ്ജ് തീർത്ഥാടനം രാജ്യത്തിനകത്തുള്ള തീർത്ഥാടകർക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: 2021-ലെ ഹജ്ജ് തീർത്ഥാടനം സംബന്ധിച്ച നടപടിക്രമങ്ങൾ താമസിയാതെ പ്രഖ്യാപിക്കും

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം സംബന്ധിച്ച നടപടിക്രമങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് സൗദി വാണിജ്യവകുപ്പ് മന്ത്രിയും, മീഡിയ വകുപ്പിന്റെ താത്കാലിക ചുമതലയുമുള്ള മന്ത്രിയുമായ ഡോ. മജീദ് അൽ ഖസാബി അറിയിച്ചു.

Continue Reading

സൗദി: വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്ക് ഈ വർഷം ഹജ്ജ് അനുഷ്ഠിക്കാൻ അനുമതി നൽകുമെന്ന് സൂചന

വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്ക് ഈ വർഷം ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുവാദം നൽകാൻ സൗദി അറേബ്യ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങളോടെ ഈ വർഷം ഹജ്ജ് തീർത്ഥാടനത്തിന് അനുമതി നൽകാൻ തീരുമാനം

പ്രത്യേക ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി ഈ വർഷം ഹജ്ജ് തീർത്ഥാടനത്തിന് അനുമതി നൽകാൻ തീരുമാനിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: മക്കയിലും, മദീനയിലും ഹജ്ജ്, ഉംറ തീർത്ഥാടകർക്കുള്ള സേവനങ്ങൾ നൽകുന്ന ജീവനക്കാർക്ക് COVID-19 വാക്സിൻ നിർബന്ധമാക്കുന്നു

മക്കയിലും, മദീനയിലും ഹജ്ജ്, ഉംറ തീർത്ഥാടവുമായി ബന്ധപ്പെട്ട വിവിധ സേവന മേഖലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാർക്കും COVID-19 വാക്സിൻ കുത്തിവെപ്പ് നിർബന്ധമാക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് അറിയിച്ചു.

Continue Reading

സൗദി: ഹജ്ജ് പെർമിറ്റ് അനുവദിക്കുന്നതിന് COVID-19 വാക്സിനേഷൻ നിർബന്ധമാക്കാൻ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതായി സൂചന

വിദേശത്ത് നിന്നെത്തുന്ന ഹജ്ജ് തീർത്ഥാടകർക്ക് COVID-19 വാക്സിനേഷൻ നിർബന്ധമാക്കുന്നതിനെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: ഒരു വ്യക്തിക്ക് അനുവദിച്ച ഉംറ പെർമിറ്റുകൾ മറ്റൊരാൾ ഉപയോഗിക്കുന്നതിനെതിരെ ഹജ്ജ് മന്ത്രാലയം മുന്നറിയിപ്പ് നൽകി

ഒരു വ്യക്തിക്ക് അനുവദിക്കപ്പെട്ട ഉംറ പെർമിറ്റുകൾ മറ്റൊരാൾ ഉംറ അനുഷ്ഠിക്കുന്നതിനായി ഉപയോഗിക്കുന്നതിനെതിരെ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading