കൊറോണ: ആശുപത്രികളിൽനിന്ന് വീട്ടിലേക്ക് വിടുന്നവർക്കുള്ള മാർഗനിർദേശങ്ങൾ

കൊറോണ രോഗലക്ഷണങ്ങളുമായി ആശുപത്രികളിൽ കഴിഞ്ഞ ശേഷം രോഗവിമുക്തി വന്ന് വീടുകളിലേക്ക് മടങ്ങുന്നവർ പാലിക്കുവാനുള്ള മാർഗനിർദേശങ്ങൾ.

Continue Reading

മാതാപിതാക്കൾ അറിയാൻ – പരീക്ഷയ്ക്ക് തയ്യാറാവുന്ന കുട്ടികൾക്ക് വേണ്ടി ഒരുക്കാവുന്ന ഒരുപറ്റം ഭക്ഷണ നിർദ്ദേശങ്ങൾ

പരീക്ഷാകാലം രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ മാനസിക പിരിമുറുക്കങ്ങളുടെയും വ്യാകുലതകളുടെയും കാലമാണ്. വരാൻ പോകുന്ന പരീക്ഷകളെക്കുറിച്ചുള്ള ആകാംക്ഷ, കുട്ടികൾക്ക് ഒരേസമയം മാനസികവും ശാരീരികവുമായ ക്ലേശങ്ങൾക്ക് വഴിവെക്കുന്നതാണ്.

Continue Reading

പകർച്ചവ്യാധി പ്രതിരോധവും മാലിന്യ നിർമാർജനവും പരസ്പരപൂരകം – മുഖ്യമന്ത്രി

പകർച്ചവ്യാധി പ്രതിരോധവും മാലിന്യ നിർമാർജനവും പരസ്പരപൂരകമാണെന്നും ഇതുൾക്കൊണ്ട് വീഴ്ചയുണ്ടാകാതിരിക്കാൻ തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading

വീട്ടിനകത്തും മറ്റു അടച്ചിട്ട സ്ഥലങ്ങളിലും തീക്കൂട്ടുന്നതിനെതിരെ അപായസൂചനയുമായി അബുദാബി പോലീസ്

യു എ ഇയിൽ തണുപ്പ് ശക്തമായതോടെ താമസയിടങ്ങളിലും മറ്റു കെട്ടിടങ്ങൾക്കുള്ളിലും കരി, മരം മുതലായവ ഉപയോഗിച്ചുള്ള ചൂടാക്കാനുള്ള അടുപ്പുകൾ, ബാർബിക്യു അടുപ്പുകൾ മുതലായവ ഉപയോഗിക്കാനുള്ള സാധ്യതയേറുന്നതിനാൽ ഇതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി അബുദാബി പോലീസ്.

Continue Reading