കുവൈറ്റ്: മാർച്ച് 12 മുതൽ മാർച്ച് 26 വരെ പൊതു അവധി; വെള്ളിയാഴ്ച്ച മുതൽ യാത്രാവിമാന സർവീസുകൾ നിർത്തലാക്കി
മാർച്ച് 12 മുതൽ മാർച്ച് 26 വരെ രണ്ടാഴ്ച്ചത്തേക്ക് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചതായി കുവൈറ്റ് സർക്കാർ അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മാർച്ച് 12 മുതൽ മാർച്ച് 26 വരെ രണ്ടാഴ്ച്ചത്തേക്ക് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചതായി കുവൈറ്റ് സർക്കാർ അറിയിച്ചു.
Continue Readingദുബായിലെ നിവാസികൾക്ക് കൊറോണാ വൈറസ് സംബന്ധമായ സംശയനിവാരണങ്ങൾക്കും, വിദഗ്‌ദ്ധാഭിപ്രായങ്ങൾക്കും സൗജന്യ 24/7 സേവനം ഒരുക്കിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Readingനിലവിൽ 100-ഓളം രാജ്യങ്ങളിലേക്ക് കൊറോണാ വൈറസ് വ്യാപിച്ച സാഹചര്യത്തിൽ ഇത്തരം രാജ്യങ്ങളിലൂടെ സഞ്ചരിച്ചവർക്കും, വിദേശയാത്രകളിൽ ഈ രാജ്യങ്ങളിൽ സഞ്ചരിച്ചവരുമായി ഇടപഴകാനിടയായിട്ടുള്ളവർക്കുമുള്ള ഇന്ത്യയിലേക്ക് യാത്രചെയ്യുമ്പോൾ പാലിക്കാനുള്ള പുതിയ യാത്രാ നിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർച്ച് 10-നു പുറത്തിറക്കി.
Continue Readingഗ്ലോബൽ വില്ലേജിൽ വെള്ളിയാഴ്ച തോറും നടക്കാറുള്ള സംഗീതമേളകൾ, ഈ സീസണിലെ ബാക്കിയുള്ള ആഴ്ചകളിൽ ഒഴിവാക്കിയതായി അധികൃതർ അറിയിച്ചു.
Continue Readingഏകദേശം ആറര ലക്ഷത്തോളം ആളുകളാണ് തങ്ങളുടെ യാത്രകൾക്ക് ദുബായ് മെട്രോയെ ആശ്രയിക്കുന്നത്.
Continue Readingഫെയ്‌സ് മാസ്‌ക്ക്, ഹാൻഡ് സാനിറ്റൈസർ എന്നീ ഉൽപ്പന്നങ്ങൾക്ക് മരുന്നു വ്യാപാരികൾ, കൃത്രിമക്ഷാമം ഉണ്ടാക്കുകയോ, അമിതവില ഈടാക്കാനോ പാടില്ലെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ മുന്നറിയിപ്പ് നൽകി.
Continue Readingഎറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്ന് വയസുള്ള കുട്ടിയുടെ മാതാപിതാക്കൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു.
Continue Readingയു എ ഇയിൽ 15 പേർക്ക് കൂടി ചൊവാഴ്ച്ച കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ സുരക്ഷായ മന്ത്രാലയം അറിയിച്ചു.
Continue Readingസംസ്ഥാനത്ത് കൊറോണാ വൈറസ് ബാധ വീണ്ടും കണ്ടെത്തിയ സാഹചര്യത്തിൽ രോഗം പ്രതിരോധിക്കുന്നതിനായും രോഗം വ്യാപിക്കുന്നത് തടയുന്നതിനായുമുള്ള നിർദ്ദേശങ്ങൾ സർക്കാർ മുന്നോട്ട് വെച്ചു.
Continue Readingനിലവിലെ സൗദിയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങൾ കാരണം യു എ ഇയിൽ തുടരുന്ന സൗദി പൗരന്മാർക്ക് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ അടുത്ത 3 ദിവസത്തിനകം യാത്ര ചെയ്യാൻ യു എ ഇയിലെ സൗദി എംബസ്സി നിർദ്ദേശം നൽകി.
Continue Reading