ഒമാൻ: അന്തരീക്ഷ താപനില വരും ദിനങ്ങളിൽ ഉയരാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം
രാജ്യത്തെ അന്തരീക്ഷ താപനില അടുത്ത മൂന്ന് ദിവസത്തിനിടെ 45 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയരാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ അന്തരീക്ഷ താപനില അടുത്ത മൂന്ന് ദിവസത്തിനിടെ 45 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയരാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തെ അന്തരീക്ഷ താപനില വരും ദിനങ്ങളിൽ 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്ത് 2023 ജൂലൈ 30, ഞായറാഴ്ച മുതൽ വാരാന്ത്യം വരെ അന്തരീക്ഷ താപനിലയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്താനിടയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingകൊടും വേനലിൽ സൂര്യപ്രകാശം നേരിട്ടേൽക്കുന്നത് ഒഴിവാക്കാൻ പൊതുജനങ്ങൾക്ക് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingഖത്തറിൽ അന്തരീക്ഷ താപനില, ആര്‍ദ്രത എന്നിവ ഉയരുന്ന സാഹചര്യത്തിൽ സൂര്യാഘാതം ഒഴിവാക്കുന്നതിനായി പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് 2023 ജൂലൈ 17 മുതൽ ഈ ആഴ്ച അവസാനം വരെ പടിപടിയായി അന്തരീക്ഷ താപനില ഉയരാൻ ഇടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Continue Readingഅബുദാബിയിലെ അൽ ദഫ്‌റ മേഖലയിൽ അന്തരീക്ഷ താപനില അമ്പത് ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തിയതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു.
Continue Readingരാജ്യത്ത് ഈദുൽ അദ്ഹ അവധിദിനങ്ങളിൽ അന്തരീക്ഷ താപനില ഉയരാനിടയുണ്ടെന്ന് കുവൈറ്റ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Readingഫഹൂദിലെ കാലാവസ്ഥാ കേന്ദ്രത്തിൽ അന്തരീക്ഷ താപനില അമ്പത് ഡിഗ്രിയ്ക്ക് മുകളിൽ രേഖപ്പെടുത്തിയാതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingമക്ക, മദീന എന്നിവിടങ്ങളിൽ ഇത്തവണത്തെ ഹജ്ജ് സീസണിൽ കടുത്ത ചൂട്, പൊടിക്കാറ്റ് എന്നിവ അനുഭവപ്പെടാനിടയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Reading