ഒമാൻ: റുസ്താഖിൽ നാലായിരത്തിലധികം വർഷം പഴക്കമുള്ള പരിഷ്കൃത പാർപ്പിട പ്രദേശം കണ്ടെത്തി

സൗത്ത് അൽ ബത്തീന ഗവർണറേറ്റിലെ റുസ്താഖ് വിലായത്തിൽ നാലായിരത്തിലധികം വർഷം പഴക്കമുള്ള ഒരു പരിഷ്കൃത പാർപ്പിട പ്രദേശം കണ്ടെത്തിയതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

യു എ ഇ: ഷാർജയിൽ നിന്ന് റോമൻ സാമ്രാജ്യ കാലഘട്ടത്തിലെ പ്രതിമ കണ്ടെത്തി

ഷാർജയിലെ മലിഹ പ്രദേശത്ത് നിന്ന് എ ഡി ഒന്നാം നൂറ്റാണ്ടിലെ ഒരു കലാശില്‍പമാതൃക കണ്ടെത്തിയതായി ഷാർജ ആർക്കിയോളജി അതോറിറ്റി വ്യക്തമാക്കി.

Continue Reading

സൗദി: അൽ ജൗഫിലെ ശിലാലിഖിതങ്ങൾ നവീനശിലായുഗ കാലഘട്ടത്തോളം പഴക്കമുള്ളതാണെന്ന് ഹെറിറ്റേജ് കമ്മീഷൻ

അൽ ജൗഫിലെ ‘ക്യാമൽ സൈറ്റ്’ എന്ന പേരിലറിയപ്പെടുന്ന മേഖലയിലെ പ്രാചീന ശിലാലിഖിതങ്ങൾ നവീനശിലായുഗ കാലഘട്ടത്തോളം പഴക്കമുള്ളതാണെന്ന് സൗദി ഹെറിറ്റേജ് കമ്മീഷൻ വ്യക്തമാക്കി.

Continue Reading

ഒമാൻ: സുമൈൽ വിലായത്തിൽ പുരാതനകാലത്തെ കല്ലറകൾ കണ്ടെത്തി

സുമൈൽ വിലായത്തിൽ പുരാതനകാലത്തെ കല്ലറകൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

സൗദി: 624 പുതിയ പുരാവസ്തു സൈറ്റുകൾ ഹെറിറ്റേജ് കമ്മിഷൻ രജിസ്റ്റർ ചെയ്തു

രാജ്യത്ത് 624 ചരിത്രപ്രധാനമായതും, പുരാവസ്തുപരമായി പ്രാധാന്യമുള്ളതുമായ ഇടങ്ങൾ നാഷണൽ ആന്റിക്വിറ്റീസ് രജിസ്റ്ററിന് കീഴിൽ സൗദി ഹെറിറ്റേജ് കമ്മിഷൻ പുതിയതായി ഉൾപ്പെടുത്തി.

Continue Reading

അൽ ജാഹിലി കോട്ട: അൽ ഐനിലെ പ്രധാന പൈതൃക കാഴ്ചകളിലൊന്ന്

അൽ ഐനിലെ ചിരപുരാതന ചരിത്ര സ്മാരകങ്ങളിലൊന്നായ അൽ ജാഹിലി കോട്ട നഗരത്തിലെ ചരിത്രപ്രസിദ്ധമായ ഏറ്റവും വലിയ കോട്ടകളിലൊന്നാണ്.

Continue Reading

സിനാവ് നിധി പുനരുദ്ധാരണം പൂർത്തിയായതായി ഒമാൻ നാഷണൽ മ്യൂസിയം

ഒമാനിൽ നിന്ന് കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ പുരാതന നാണയ ശേഖരമായ സിനാവ് നിധിയുടെ പുനരുദ്ധാരണ നടപടികൾ പൂർത്തിയായതായി നാഷണൽ മ്യൂസിയത്തിലെ സംരക്ഷണ പുനരുദ്ധാരണ വിഭാഗം അറിയിച്ചു.

Continue Reading

റാസ് അൽ ഖൈമയിലെ ചരിത്രപ്രസിദ്ധമായ ജസീറ അൽ ഹംറ കാവൽഗോപുരത്തിന്റെ പുനരുദ്ധാരണം പൂർത്തിയായി

എമിറേറ്റിലെ ചരിത്രപ്രസിദ്ധമായ ഒരു കാവല്‍ഗോപുരത്തിന്റെ പുനരുദ്ധാരണം റാസ് അൽ ഖൈമ പുരാവസ്തു വകുപ്പ് വിജയകരമായി പൂർത്തിയാക്കി.

Continue Reading

റാണി ലക്ഷ്‌മി ഭായ്

റാണി ലക്ഷ്‌മി ഭായ് – തന്റെ എതിരാളിയിൽ പോലും ആദരവിന്റെ ഭാവം ഉളവാക്കിയ ധീര വനിത. ചെറുത്ത് നിൽപ്പിന്റെ ധീരമായ ഈ ഓർമ്മയെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading