നബിദിനം: അബുദാബിയിൽ സെപ്റ്റംബർ 29-ന് വാഹനപാർക്കിംഗ് സൗജന്യം; ടോൾ ഒഴിവാക്കും

നബിദിനവുമായി ബന്ധപ്പെട്ട്, 2023 സെപ്റ്റംബർ 29, വെള്ളിയാഴ്ച അബുദാബിയിലെ പൊതു പാർക്കിങ്ങ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

നബിദിനം: യു എ ഷാർജയിലെ സർക്കാർ മേഖലയിൽ സെപ്റ്റംബർ 28-ന് അവധി

നബിദിനം പ്രമാണിച്ച് 2023 സെപ്റ്റംബർ 28, വ്യാഴാഴ്ച എമിറേറ്റിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ഷാർജ മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു.

Continue Reading

നബിദിനം: യു എ ഇയിലെ സ്വകാര്യ മേഖലയിൽ സെപ്റ്റംബർ 29-ന് അവധി

നബിദിനം പ്രമാണിച്ച് 2023 സെപ്റ്റംബർ 29-ന് യു എ ഇയിലെ സ്വകാര്യ മേഖലയിൽ അവധിയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു.

Continue Reading

നബിദിനം: യു എ ഇയിലെ പൊതു മേഖലയിൽ സെപ്റ്റംബർ 29-ന് അവധി

നബിദിനം പ്രമാണിച്ച് 2023 സെപ്റ്റംബർ 29, വെള്ളിയാഴ്ച്ച യു എ ഇയിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് (FAHR) അറിയിച്ചു.

Continue Reading

നബിദിനം: കുവൈറ്റിൽ 2023 സെപ്റ്റംബർ 28-ന് പൊതുഅവധി പ്രഖ്യാപിച്ചു

നബിദിനം പ്രമാണിച്ച് രാജ്യത്ത് 2023 സെപ്റ്റംബർ 28-ന് പൊതുഅവധിയായിരിക്കുമെന്ന് കുവൈറ്റ് ക്യാബിനറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Continue Reading

സൗദി നാഷണൽ ഡേ: 2023 സെപ്റ്റംബർ 23-ന് പൊതു, സ്വകാര്യ മേഖലകളിൽ അവധിയായിരിക്കുമെന്ന് MHRSD

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2021 സെപ്റ്റംബർ 23-ന് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ അവധിയായിരിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: പൊതുമേഖലയിലെ മുഹറം പത്ത് അവധി ദിനങ്ങൾ സംബന്ധിച്ച അറിയിപ്പ്

രാജ്യത്തെ പൊതുമേഖലയിലെ ആശുറാ (മുഹറം പത്ത്) അവധി ദിനങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ കിരീടാവകാശി H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൻഡ് ഖലീഫ ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading