യു എ ഇ – ഇന്ത്യ പങ്കാളിത്തം സാമ്പത്തിക വളർച്ചയുടെ ചാലകമായി പ്രവർത്തിക്കുന്നുവെന്ന് സാമ്പത്തിക വകുപ്പ് മന്ത്രി

യു എ ഇ – ഇന്ത്യ പങ്കാളിത്തം സാമ്പത്തിക വളർച്ചയുടെ ചാലകമായി പ്രവർത്തിക്കുന്നുവെന്ന് യു എ ഇ മിനിസ്റ്റർ ഓഫ് ഇക്കോണമി അബ്ദുല്ല ബിൻ ടൗക് അൽ മാരി വ്യക്തമാക്കി.

Continue Reading

രാജ്യത്തിന് പുറത്തുള്ള സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും കസ്റ്റംസ് ക്ലിയറൻസ് പൂർത്തിയാക്കുന്നതിന് അനുമതി നൽകുന്ന പദ്ധതിയുമായി അബുദാബി

എമിറേറ്റിന്റെ കര, കടൽ, വ്യോമ അതിർത്തികളിലൂടെ യു എ ഇയിലേക്ക് പ്രവേശിക്കുന്ന ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ട് രാജ്യത്തിന് പുറത്തുള്ള സ്ഥാപനങ്ങൾക്കും, യു എ ഇ നിവാസികളല്ലാത്ത വ്യക്തികൾക്കും കസ്റ്റംസ് ക്ലിയറൻസ് പൂർത്തിയാക്കുന്നതിന് അനുമതി നൽകുന്ന ഒരു പദ്ധതിയ്ക്ക് അബുദാബി രൂപം നൽകി.

Continue Reading

സൗദി: വ്യക്തികൾ സ്വകാര്യ ആവശ്യങ്ങൾക്കായി ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് പരിധി ബാധകമാണെന്ന് ZATCA

സ്വകാര്യ ആവശ്യങ്ങൾക്കായി ചെറിയ അളവിൽ മാത്രമാണ് സാധനങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിന് വ്യക്തികൾക്ക് അനുമതി നൽകിയിരിക്കുന്നതെന്ന് സൗദി സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZATCA) വ്യക്തമാക്കി.

Continue Reading

ഖത്തർ: പഴം, പച്ചക്കറി എന്നിവ ഇറക്കുമതി ചെയ്യുന്നതിന് ഡിസംബർ 1 മുതൽ മുൻ‌കൂർ പെർമിറ്റ് നിർബന്ധമാക്കാൻ തീരുമാനം

രാജ്യത്തേക്ക് പഴം, പച്ചക്കറി എന്നിവ ഇറക്കുമതി ചെയ്യുന്നതിന് 2021 ഡിസംബർ 1 മുതൽ മുൻ‌കൂർ പെർമിറ്റ് നിർബന്ധമാക്കാൻ തീരുമാനിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading