മെയ് 3 മുതൽ 5 വരെയുള്ള എല്ലാ സർവീസുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർവേസ്‌

2023 മെയ് 3 മുതൽ മെയ് 5 വരെയുള്ള തങ്ങളുടെ എല്ലാ സർവീസുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർവേസ്‌ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ആരോഗ്യ വകുപ്പ് മന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി

ബഹ്‌റൈൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യദ് ജവാദ് ഹസൻ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ H.E. പിയുഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച്ച നടത്തി.

Continue Reading

ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതി പങ്കാളിയായി യു എ ഇ തുടരുന്നതായി വാണിജ്യ മന്ത്രാലയം

ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതി പങ്കാളിയായി യു എ ഇ തുടരുന്നതായി ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ആദ്യ ഇന്ത്യ – ജിസിസി യോഗം റിയാദിൽ വെച്ച് നടന്നു

ഇന്ത്യയും ഗൾഫ് സഹകരണ കൗൺസിലും (GCC) തമ്മിലുള്ള ആദ്യ യോഗം റിയാദിൽ വെച്ച് നടന്നതായി സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ വ്യവസായ വകുപ്പ് മന്ത്രി FICCI പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

ബഹ്‌റൈൻ വ്യവസായ വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ അദെൽ ഫഖ്‌റോ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ടറി (FICCI) പ്രസിഡന്റ്റ് ശുഭ്രകാന്ത് പാണ്ടയുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

ഇന്ത്യൻ വ്യവസായികളും, നിക്ഷേപകരുമായി ഒമാൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച്ച നടത്തി

നിക്ഷേപസാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ ബിൻ ഹമദ് അൽബുസൈദി ഇന്ത്യൻ വ്യവസായികളുമായും, നിക്ഷേപകരുമായും, വാണിജ്യസ്ഥാപനങ്ങളുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച്ച നടത്തി.

Continue Reading

യു എ ഇ വിദേശകാര്യ മന്ത്രി ഇന്ത്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. അബ്ദുള്ള ബിൻ സായിദ് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി.

Continue Reading

ഇന്ത്യയിൽ നടന്ന G20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ അബ്ദുള്ള ബിൻ സായിദ് പങ്കെടുത്തു

ഇന്ത്യയിൽ നടന്ന G20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. അബ്ദുള്ള ബിൻ സായിദ് പങ്കെടുത്തു.

Continue Reading