സ്നേഹമഴ പെയ്‌തു തോർന്നു; പ്രശസ്ത കവയത്രി സുഗതകുമാരിയ്ക്ക് അന്ത്യാഞ്ജലി
പ്രകൃതിയുടെ പ്രാധാന്യം മലയാളത്തിന് മനസ്സിലാക്കിത്തന്ന പ്രശസ്ത കവയത്രി സുഗതകുമാരി അന്തരിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പ്രകൃതിയുടെ പ്രാധാന്യം മലയാളത്തിന് മനസ്സിലാക്കിത്തന്ന പ്രശസ്ത കവയത്രി സുഗതകുമാരി അന്തരിച്ചു.
Continue Readingരാജ്യത്തേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര യാത്രികർക്കുള്ള യാത്രാ മാനദണ്ഡങ്ങളിൽ ഇന്ത്യൻ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ മാറ്റങ്ങൾ വരുത്തി.
Continue Readingമഹാകവി അക്കിത്തം അച്യുതന് നമ്പൂതിരി വിടവാങ്ങി. 94 വയസ്സായിരുന്നു.
Continue Readingകേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാംവിലാസ് പസ്വാന് അന്തരിച്ചു.
Continue Readingഎസ്.പി. ബാലസുബ്രഹ്‌മണ്യം അന്തരിച്ചു. പ്രാർത്ഥനകൾക്കും, പ്രതീക്ഷകൾക്കും അവസാനം ആസ്വാദകരുടെ ഹൃദയം നനച്ചുകൊണ്ട് ആ നാദപ്രഭ അസ്തമിച്ചു.
Continue Readingടിക്ക്ടോക്ക് അടക്കം 59 ചൈനീസ് നിർമ്മിത സ്മാർട്ഫോൺ ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിച്ചു.
Continue Readingഇൻഡോ-ചൈന അതിർത്തികളിൽ രണ്ടു രാജ്യങ്ങളും യുദ്ധപ്രതീതിയുയർത്തിക്കൊണ്ടുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതായും, സൈന്യത്തെ വിന്യസിച്ചതായും ഈ ഘട്ടത്തിൽ അറിയാൻ കഴിയുന്നു.
Continue Readingഓപ്പറേഷൻ സമുദ്ര സേതുവിൻറെ ഭാഗമായി, 698 പ്രവാസികളുമായി മെയ് 8-നു മാലിദ്വീപിൽ നിന്ന് മടങ്ങിയ നാവികസേനയുടെ കപ്പൽ ഐ എൻ എസ് ജലാശ്വ കൊച്ചി തുറമുഖത്ത് ഇന്ന് രാവിലെ എത്തിച്ചേർന്നു.
Continue ReadingCOVID-19 പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്ന പ്രവാസികളെ തിരികെയെത്തിക്കുന്നതിനായി ഇന്ത്യ നടപ്പിലാക്കുന്ന പദ്ധതികളുടെ ആദ്യ ഘട്ടം മെയ് 7 മുതൽ ആരംഭിക്കും.
Continue Readingയു എ ഇയിലെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്ക് ചേരാനായി ഇന്ത്യയിൽ നിന്നുള്ള, 88 പേരടങ്ങിയ വിദഗ്‌ദ്ധ മെഡിക്കൽ സംഘത്തിനെ, യു എ യിലേക്ക് അയക്കുന്നതിന് അനുമതി ലഭിച്ചതായി ഇന്ത്യയിലെ യു എ ഇ എംബസി അല്പം മുൻപ് ട്വിറ്ററിലൂടെ അറിയിച്ചു.
Continue Reading