ദുബായ്: കാൽനട യാത്രികർക്കും, സൈക്കിൾ യാത്രികർക്കുമായി പുതിയ 13.5 കിലോമീറ്റർ ട്രാക്ക് നിർമ്മിക്കുന്നു
സൈക്കിൾ, സ്‌കൂട്ടർ യാത്രികർക്കും കാൽനട യാത്രികർക്കുമായുള്ള 13.5 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു പുതിയ ട്രാക്ക് നിർമ്മിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading