യു എ ഇ: പാം ജബൽ അലി വികസന പദ്ധതിയ്ക്ക് ദുബായ് അംഗീകാരം നൽകി
പാം ജബൽ അലി വികസന പദ്ധതിയ്ക്ക് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പാം ജബൽ അലി വികസന പദ്ധതിയ്ക്ക് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
Continue Readingഅൽ സൈലിയ മേഖലയിലെ റോഡ്, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingറുസൈൽ – ബിദ്ബിദ് റോഡ് വികസന പദ്ധതിയുടെ ഭാഗമായി ഗാല മേഖലയിൽ ഒരു പുതിയ പാത തുറന്ന് കൊടുത്തതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.
Continue Readingഅൽ ഖൗദിലെ ഒമാൻ ബൊട്ടാണിക് ഗാർഡനിലേക്കുള്ള റോഡ് വികസിപ്പിക്കാൻ തീരുമാനിച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഅൽ ഇത്തിഹാദ് റോഡിലെ ട്രാഫിക് പരിഷ്‌കരണം പൂർത്തിയായതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
Continue Readingഎമിറേറ്റിലെ പൊതു ബീച്ചുകളുടെ ദൈര്‍ഘ്യം 400 ശതമാനത്തോളം വർധിപ്പിക്കുന്നത് ലക്ഷ്യമിടുന്ന പദ്ധതിയ്ക്ക് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
Continue Readingസൈക്കിൾ യാത്രികർക്കായി മെയ്ദാൻ മേഖലയിൽ ഒരു പുതിയ അണ്ടർപാസ് തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2023 ഏപ്രിൽ 22 മുതൽ ഒമ്പത് ദിവസത്തേക്ക് ഷർഗ് ഇന്റർസെക്ഷനിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingറുസെയ്ൽ – ബിദ്ബിദ് റോഡിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.
Continue Readingഅബുദാബിയിലെ ബനിയാസ് ഈസ്റ്റ് – ബനിയാസ് വെസ്റ്റ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തു.
Continue Reading