അബുദാബി: ഉം യിഫീനാഹ് പാലം ഉദ്ഘാടനം ചെയ്തു

അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാൻ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2023 ഫെബ്രുവരി 9-ന് ഉം യിഫീനാഹ് പാലം ഉദ്ഘാടനം ചെയ്തു.

Continue Reading

ദുബായ്: ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ് നവീകരണ പദ്ധതികൾ പൂർത്തിയാക്കിയതായി RTA

ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിലെ നവീകരണ പദ്ധതികൾ പൂർത്തിയാക്കിയതായും, ഈ സ്ട്രീറ്റ് ഇരുവശത്തേക്കും ട്രാഫിക്കിനായി തുറന്ന് കൊടുത്തതായും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: അൽ ഫത്തേഹ് ഹൈവേ വികസന പദ്ധതിയുടെ ഭാഗമായുള്ള യു-ടേൺ ഫ്ലൈഓവർ തുറന്ന് കൊടുത്തു

അൽ ഫത്തേഹ് ഹൈവേ വികസന പദ്ധതിയുടെ ഭാഗമായുള്ള യു-ടേൺ ഫ്ലൈഓവർ തുറന്ന് കൊടുത്തുതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.

Continue Reading

ദുബായ്: ഷെയ്ഖ് റാഷിദ് ബിൻ സയീദ് കോറിഡോർ പ്രൊജക്റ്റിന്റെ ആദ്യ ഘട്ടം തുറന്ന് കൊടുത്തതായി RTA

ഷെയ്ഖ് റാഷിദ് ബിൻ സയീദ് കോറിഡോർ പ്രൊജക്റ്റിന്റെ ആദ്യ ഘട്ടം തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: മൂന്ന് പാർപ്പിട മേഖലകളിലെ ആഭ്യന്തര റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി RTA

എമിറേറ്റിലെ മൂന്ന് പാർപ്പിട മേഖലകളിലെ ആഭ്യന്തര റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading