ബഹ്‌റൈൻ: ഇസ്രായേൽ എംബസി തുറന്നു
ഇസ്രയേലുമായുള്ള ബന്ധങ്ങൾ ശക്തമാക്കാനും, സമാധാന കരാറിലേർപ്പെടാനുമുള്ള ബഹ്‌റൈൻ തീരുമാനത്തിന് മൂന്ന് വർഷങ്ങൾക്ക് ശേഷം ബഹ്‌റൈനിൽ ഇസ്രായേൽ എംബസി പ്രവർത്തനമാരംഭിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഇസ്രയേലുമായുള്ള ബന്ധങ്ങൾ ശക്തമാക്കാനും, സമാധാന കരാറിലേർപ്പെടാനുമുള്ള ബഹ്‌റൈൻ തീരുമാനത്തിന് മൂന്ന് വർഷങ്ങൾക്ക് ശേഷം ബഹ്‌റൈനിൽ ഇസ്രായേൽ എംബസി പ്രവർത്തനമാരംഭിച്ചു.
Continue Readingരാജ്യത്തിന്റെ വ്യോമപാത എല്ലാ യാത്രാ വിമാനങ്ങൾക്കും തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) വ്യക്തമാക്കി.
Continue Readingയു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇസ്രായേലിലെ ഹോളോകോസ്റ്റ് അനുസ്മരണ കേന്ദ്രമായ യാദ് വാഷെം സന്ദർശിച്ചു.
Continue Readingചരിത്ര പ്രാധാന്യമുള്ള ഒരു നീക്കത്തിലൂടെ യു എ ഇ – ഇസ്രായേൽ വിദേശകാര്യ മന്ത്രിമാർ സംയുക്തമായി ബെർലിനിലെ ഹോളോകോസ്റ്റ് മെമ്മോറിയൽ, അനുബന്ധമായുള്ള മ്യൂസിയം എന്നിവ ഒക്ടോബർ 6, ചൊവ്വാഴ്ച്ച സന്ദർശിച്ചു.
Continue Readingഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കുന്നതിനായുള്ള രണ്ട് വ്യത്യസ്ത കരാറുകളിൽ യു എ ഇയും ബഹ്‌റൈനും ഒപ്പുവെച്ചു.
Continue Readingഇസ്രയേലുമായുള്ള ബന്ധങ്ങൾ ശക്തമാക്കാനും, സമാധാന കരാറിലേർപ്പെടാനുമുള്ള ബഹ്‌റൈൻ തീരുമാനത്തെ യു എ ഇ സ്വാഗതം ചെയ്തു.
Continue Readingബഹ്‌റൈനും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കാനും, ഇരു രാജ്യങ്ങളും തമ്മിൽ സമാധാനകരാറിലേർപ്പെടാനും തയ്യാറായതായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സെപ്റ്റംബർ 11-നു അറിയിച്ചു.
Continue Readingഇസ്രയേലുമായുള്ള സമാധാന ഉടമ്പടികളെ തുടർന്ന്, ഇസ്രായേൽ ബഹിഷ്‌കരണ നിയമം റദ്ദാക്കാൻ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് ഖലീഫ ബിൻ സയ്ദ് അൽ നഹ്യാൻ ഉത്തരവിട്ടു.
Continue Readingഗന്ധത്തിൽ നിന്ന്, 30 മുതൽ 60 സെക്കന്റുകൾ കൊണ്ട്, COVID-19 രോഗബാധ കണ്ടെത്തുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാൻ യുഎഇ-ഇസ്രായേലി കമ്പനികൾ തമ്മിൽ ധാരണയായി.
Continue Reading