അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ഡെപ്യൂട്ടേഷൻ നിയമനം

മത്സ്യഫെഡിൽ കേന്ദ്ര കാര്യാലയത്തിൽ ഒഴിവുളള ഒരു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു.

Continue Reading

വനിതാകമ്മീഷനിൽ ഗവേഷണ പഠനങ്ങൾക്ക് അപേക്ഷിക്കാം

കേരള വനിതാ കമ്മീഷനിൽ 2019-2020 സാമ്പത്തിക വർഷത്തിലെ മൈനർ/മേജർ ഗവേഷണ പഠനങ്ങൾക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

Continue Reading

മെഡിക്കൽ കോളേജിൽ താത്കാലിക നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ റിസർച്ച് പ്രോജക്ടുമായി ബന്ധപ്പെട്ട് ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു.

Continue Reading

സീനിയർ റസിഡന്റ്: വാക്ക് ഇൻ ഇന്റർവ്യു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികകളിൽ കരാർ നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി 12ന് നടക്കും.

Continue Reading

സിമെറ്റിൽ സീനിയർ ലക്ചറർ കരാർ നിയമനം

കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്‌നോളജിയുടെ (സി-മെറ്റ്) കീഴിലുള്ള നഴ്‌സിംഗ് കോളേജുകളിൽ സീനിയർ ലക്ചറർ (നഴ്‌സിംഗ്) തസ്തികയിൽ കരാർ നിയമനം നടത്തുന്നു.

Continue Reading

പ്രിൻസിപ്പൽ ഒഴിവിൽ വാക്ക് ഇൻ ഇന്റർവ്യൂ 24ന്

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ കാസർഗോഡ് പരിശീലന കേന്ദ്രത്തിൽ പ്രിൻസിപ്പൽ തസ്തികയിൽ 24ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

Continue Reading

സി.ഡിറ്റിൽ പ്രോജക്ട് സ്റ്റാഫ് നിയമനം

സംസ്ഥാന സർക്കാരിന്റെ മോട്ടോർ വാഹന വകുപ്പിനുവേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന ഫെസിലിറ്റി മാനേജ്‌മെന്റ സർവീസ് പ്രോജക്ടിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികകളിൽ താല്കാലിക നിയമനം നടത്തുന്നു.

Continue Reading

വിദേശ നഴ്‌സിങ് തൊഴിൽ ലൈസൻസിന് രണ്ടാംഘട്ട പരിശീലനം

വിദേശത്ത് തൊഴിൽ തേടുന്നവർക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് കേരളത്തിലെ വിവിധ സ്ഥാപനങ്ങൾ മുഖേന നടത്തുന്ന നൈപുണ്യ വികസനത്തിന്റെ രണ്ടാംഘട്ട പരിശീലനം നോർക്ക റൂട്ട്‌സ് സംഘടിപ്പിക്കും.

Continue Reading