ഒഡെപെകിന്റെ ഭാഷാ പരിശീലന കേന്ദ്രം അങ്കമാലിയിൽ
സംസ്ഥാന സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെ സഹകരണത്തോടെ അങ്കമാലിയിൽ ഭാഷാ പരിശീലന കേന്ദ്രം ആരംഭിക്കും.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സംസ്ഥാന സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെ സഹകരണത്തോടെ അങ്കമാലിയിൽ ഭാഷാ പരിശീലന കേന്ദ്രം ആരംഭിക്കും.
Continue Readingകേരളത്തിലെ വിവിധയിടങ്ങളിൽ എൽ.ബി.എസ് കേന്ദ്രങ്ങളിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ് വെയർ) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
Continue Readingഎൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം പരിശീലന കേന്ദ്രത്തിൽ ഒൻപതാം ക്ലാസ്സു മുതൽ എൻജിനിയറിങ് വിദ്യാർഥികൾക്ക് വരെയുള്ള വിവിധ കമ്പ്യൂട്ടർ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു.
Continue Readingപുതിയ അധ്യയന വർഷത്തിൽ കുട്ടികളെ വിദ്യാലയങ്ങളിൽ ചേർക്കുമ്പോൾ വേണ്ടത്ര ശ്രദ്ധ പുലർത്തണമെന്ന് എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസ്. സ്കൂളുകളുടെ പശ്ചാത്തലവും നിയമപരമായ അംഗീകാരവും രക്ഷിതാക്കൾ അറിഞ്ഞിരിക്കണം.
Continue Readingപൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ നിലവിൽ വന്ന ഹൈടെക് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന ഇ-ക്യൂബ് (E3) ഇംഗ്ലീഷ് പദ്ധതി സർക്കാർ അംഗീകരിച്ചു.
Continue Readingസംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ നഴ്‌സിംഗ് ഡിപ്ലോമ/ പരാമെഡിക്കൽ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് മദർതെരേസ സ്‌കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
Continue Readingകുട്ടികളുടെ അക്കാഡമിക് മികവിനോടൊപ്പം സാമൂഹിക മികവ് വളർത്താനും മാനസിക പിരിമുറുക്കം ലഘൂകരിക്കാനും ഉതകുന്ന തരത്തിൽ മെന്ററിംഗ് നടത്തുന്ന ‘സഹിതം’ പദ്ധതി അംഗീകരിച്ച് സർക്കാർ ഉത്തരവായി.
Continue Readingകെൽട്രോണിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
Continue Reading‘ലിറ്റിൽ കൈറ്റ്സ്’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ രണ്ടായിരത്തോളം സ്‌കൂളുകളിൽ വിദ്യാർഥികൾ തയാറാക്കിയ ഡിജിറ്റൽ മാഗസിനുകൾ സ്‌കൂൾവിക്കി പോർട്ടലിൽ പ്രസിദ്ധീകരിച്ചു.
Continue Readingഎൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിൽ ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.
Continue Reading