സംസ്ഥാനത്ത് COVID-19 പരിശോധനയ്ക്ക് നാല് സർക്കാർ ലാബുകൾ കൂടി

എറണാകുളം, കോട്ടയം, കണ്ണൂർ, മഞ്ചേരി എന്നീ നാല് മെഡിക്കൽ കോളേജുകളിൽ കൂടി കോവിഡ്-19 സ്ഥിരീകരിക്കുന്നതിനുള്ള റിയൽ ടൈം പിസിആർ ലാബുകൾ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

Continue Reading

കേരളത്തിൽ ശനിയാഴ്ച 4 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ശനിയാഴ്ച 4 പേർക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

Continue Reading

സംസ്ഥാനത്ത് ഒരാൾക്ക് COVID-19; 10 പേർ കൂടി രോഗമുക്തി നേടി

കേരളത്തിൽ വെള്ളിയാഴ്ച 10 പേർ കൂടി കോവിഡ് 19 രോഗമുക്തി നേടി. കോഴിക്കോട് ജില്ലയിലുള്ള ഒരാൾക്ക് മാത്രമാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്.

Continue Reading

കേരളത്തിൽ അടുത്തയാഴ്ച മുതൽ ഇമ്മ്യൂണൈസേഷൻ പുനരാരംഭിക്കും

കുട്ടികൾക്ക് രോഗപ്രതിരോധത്തിനായി നൽകിക്കൊണ്ടിരിക്കുന്ന ഇമ്മ്യൂണൈസേഷൻ പുനരാരംഭിക്കാൻ ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

Continue Reading

കേരളത്തിൽ വാഹനങ്ങൾക്ക് ഓടാൻ ഒറ്റ, ഇരട്ട അക്ക ക്രമീകരണം

ഏപ്രിൽ 20 മുതൽ ഇടവിട്ട ദിവസങ്ങളിൽ ഒറ്റ, ഇരട്ട അക്ക നമ്പർ വാഹനങ്ങൾ ഓടാൻ അനുവദിക്കുന്ന രീതിയിൽ ക്രമീകരണം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Continue Reading

കേരളത്തിൽ മാലിന്യ സംസ്കരണത്തിന് ഓരോ പ്രദേശത്തിനും യോജിച്ച പദ്ധതികൾ തദ്ദേശസ്ഥാപനങ്ങൾ തയാറാക്കും

ഓരോ പ്രദേശവും അണുമുക്തവും മാലിന്യ മുക്തവും ആക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Continue Reading

കേരളത്തിൽ ഓരോ ജില്ലയ്ക്കും പ്രത്യേക രോഗപ്രതിരോധ പ്ലാൻ

കോവിഡ് പ്രതിരോധ നടപടികൾ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയ്ക്കും പ്രത്യേകമായ രോഗപ്രതിരോധ പ്ലാൻ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Continue Reading

ലോക്ക്ഡൗൺ: കേരളത്തിൽ നാലുമേഖലകളായി തിരിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

നാലുമേഖലകളായി തിരിച്ച് സംസ്ഥാനത്ത് ലോക്ക്ഡൗൺ ക്രമീകരണങ്ങളും ഇളവുകളും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Continue Reading

സംസ്ഥാനത്ത് 7 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 27 പേർക്കു കൂടി രോഗമുക്തി

കോവിഡ്-19 ബാധിച്ച 27 പേർ കൂടി വ്യാഴാഴ്ച രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് വ്യാഴാഴ്ച ഏഴുപേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.

Continue Reading