കുവൈറ്റ്: ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സ്മാർട്ട് കാമറ സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ റോഡുകളിൽ വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഉൾപ്പടെയുള്ള ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സ്മാർട്ട് കാമറ സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കി

രാജ്യത്തെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കിയതായി കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ടമെന്റ് അറിയിച്ചു.

Continue Reading

കുവൈറ്റ്: ആയിരത്തി എണ്ണൂറിൽ പരം പ്രവാസികളായ അധ്യാപകർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് സൂചന

കുവൈറ്റിലെ സ്വദേശിവത്കരണ നടപടികളുമായി ബന്ധപ്പെട്ട്, ചുരുങ്ങിയത് 1875 പ്രവാസി അധ്യാപകർക്ക്, ഈ അധ്യയന വർഷം അവസാനിക്കുന്നതോടെ തൊഴിൽ നഷ്ടപ്പെടുമെന്ന് സൂചന.

Continue Reading

ഗൾഫ് കപ്പ്: ബഹ്‌റൈൻ – കുവൈറ്റ് (1 – 1)

ബസ്ര ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 13-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ ബഹ്‌റൈൻ, കുവൈറ്റ് എന്നിവർ ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

Continue Reading

ഗൾഫ് കപ്പ്: കുവൈറ്റ് – യു എ ഇ (1 – 0)

ബസ്രയിലെ അൽ-മിന ഒളിംപിക് സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 10-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ കുവൈറ്റ് എതിരില്ലാത്ത ഒരു ഗോളിന് യു എ ഇയെ പരാജയപ്പെടുത്തി.

Continue Reading

കുവൈറ്റ്: ഉപദ്രവകരമായ രീതിയിൽ ശബ്ദം പുറപ്പെടുവിക്കുന്ന എക്സ്ഹോസ്റ്റ് ഉപകരണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ അടച്ച് പൂട്ടും

വാഹനങ്ങളിൽ ഉപദ്രവകരമായ രീതിയിൽ ശബ്ദം പുറപ്പെടുവിക്കുന്ന എക്സ്ഹോസ്റ്റ് ഉപകരണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ അടച്ച് പൂട്ടാൻ കുവൈറ്റ് അധികൃതർ തീരുമാനിച്ചതായി സൂചന.

Continue Reading

ഗൾഫ് കപ്പ്: ഖത്തർ – കുവൈറ്റ് (2 – 0)

ബസ്രയിലെ അൽ മിനാ ഒളിംപിക് സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 7-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ ഖത്തർ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കുവൈറ്റിനെ പരാജയപ്പെടുത്തി.

Continue Reading

കുവൈറ്റ്: ജനുവരി 10 വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം

രാജ്യത്ത് 2023 ജനുവരി 10, ചൊവ്വാഴ്ച വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കുവൈറ്റ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

കുവൈറ്റ്: മൂവായിരത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചു

രാജ്യത്തെ മൂവായിരത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചതായി കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ടമെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ യൂസഫ് അൽ ഖാദ്ദ അറിയിച്ചു.

Continue Reading

കുവൈറ്റ്: കഴിഞ്ഞ വർഷം മുപ്പതിനായിരം പ്രവാസികളെ നാട്കടത്തിയതായി അധികൃതർ

രാജ്യത്തെ വിവിധ നിയമങ്ങൾ ലംഘിച്ച മുപ്പതിനായിരം പ്രവാസികളെ 2022-ൽ കുവൈറ്റിൽ നിന്ന് നാട്കടത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading