കുവൈറ്റ്: ബാങ്ക് സംബന്ധമായ വിവരങ്ങൾ മറ്റുള്ളവരുമായി പങ്ക് വെക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം

ബാങ്ക് സംബന്ധമായ വിവരങ്ങൾ തട്ടിയെടുക്കുന്നത് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘങ്ങളെക്കുറിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: തൊഴിൽ നിയമങ്ങൾ ലംഘിച്ച പ്രവാസികളെ നാട് കടത്തുന്നതിനുള്ള നടപടികൾ തുടരുന്നതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് പിടിക്കപ്പെട്ട പ്രവാസികളെ നാട് കടത്തുന്നതിനുള്ള നടപടിക്രമങ്ങൾ തുടരുന്നതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

റെസിഡൻസി നിയമങ്ങളിലെ വീഴ്ച്ചകൾ: ഹവാലി, ഖൈതാൻ മേഖലകളിൽ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പരിശോധനകൾ നടത്തി

റെസിഡൻസി നിയമങ്ങളിലെയും, തൊഴിൽ നിയമങ്ങളിലെയും വീഴ്ച്ചകൾ കണ്ടെത്തുന്നതിനായി ജലീബ്, മഹബൗല പ്രദേശങ്ങളിൽ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനകൾ സംഘടിപ്പിച്ചു.

Continue Reading

കുവൈറ്റ്: റെസിഡൻസി നിയമങ്ങൾ ലംഘിച്ച ആയിരത്തോളം പ്രവാസികളെ അറസ്റ്റ് ചെയ്തു

റെസിഡൻസി നിയമങ്ങൾ ലംഘിച്ച് കൊണ്ട് രാജ്യത്ത് തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായി കുവൈറ്റ് അധികൃതർ രാജ്യത്തുടനീളം പ്രത്യേക പരിശോധനകൾ ശക്തമാക്കി.

Continue Reading

കുവൈറ്റ്: ഹോം ഡെലിവറി ജീവനക്കാർക്ക് ഏർപ്പെടുത്തുന്ന പുതിയ മാനദണ്ഡങ്ങൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും

രാജ്യത്തെ ഹോം ഡെലിവറി ജീവനക്കാർക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ള പുതിയ മാനദണ്ഡങ്ങൾ 2022 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: കുടിയേറ്റ നിയമങ്ങളുടെ ലംഘനം; ഈ വർഷം പതിനയ്യായിരത്തോളം പ്രവാസികളെ നാട് കടത്തി

രാജ്യത്തെ വിദേശികളുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ച ഏതാണ്ട് പതിനയ്യായിരത്തോളം പ്രവാസികളെ കുവൈറ്റ് ഈ വർഷം നാട് കടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: കാൾ ടാക്സി സേവനങ്ങൾക്ക് പുതിയ പ്രവർത്തന നിബന്ധനകൾ ഏർപ്പെടുത്തുന്നു

രാജ്യത്തെ ട്രാഫിക് സംവിധാനങ്ങളുടെ നവീകരണത്തിന്റെ ഭാഗമായി ടാക്സി, കാൾ ടാക്സി സേവനങ്ങൾക്ക് പുതിയ പ്രവർത്തന മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: പുതിയ അധ്യയന വർഷം സെപ്റ്റംബർ 25 മുതൽ ആരംഭിക്കും

രാജ്യത്തെ കിന്റർഗാർട്ടനുകൾ, പ്രൈമറി വിദ്യാലയങ്ങൾ എന്നിവയുടെ പുതിയ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 2022 സെപ്റ്റംബർ 25 മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് അധികൃതർ അറിയിച്ചു.

Continue Reading

കുവൈറ്റ്: വ്യാജ സ്ഥാപനങ്ങളിൽ നിയമിതരായി വഞ്ചിതരായ പ്രവാസികൾക്ക് വിസ മാറുന്നതിന് അവസരം

വ്യാജ സ്ഥാപനങ്ങളിൽ നിയമിതരായി വഞ്ചിതരായ പ്രവാസികൾക്കും, സ്ഥാപനം അടച്ച് പൂട്ടിയതിനാൽ തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്കും തങ്ങളുടെ റെസിഡൻസി വിസ മാറുന്നതിന് കുവൈറ്റ് അവസരം നൽകുന്നു.

Continue Reading

കുവൈറ്റ്: മുനിസിപ്പാലിറ്റിയിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിക്കാൻ തീരുമാനം

രാജ്യത്ത് മുനിസിപ്പാലിറ്റി ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന പ്രവാസി ജീവനക്കാർക്ക് പകരം പടിപടിയായി സ്വദേശികളെ നിയമിക്കാൻ കുവൈറ്റ് ഒരുങ്ങുന്നതായി സൂചന.

Continue Reading