ആയിരത്തിലധികം തൊഴിലവസരങ്ങളുമായി കുവൈറ്റ് മുനിസിപ്പാലിറ്റി
രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും അപേക്ഷിക്കാനാകുന്ന ആയിരത്തിലധികം പുതിയ തൊഴിലവസരങ്ങൾ സംബന്ധിച്ച് കുവൈറ്റ് മുനിസിപ്പാലിറ്റി പ്രഖ്യാപനം നടത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും അപേക്ഷിക്കാനാകുന്ന ആയിരത്തിലധികം പുതിയ തൊഴിലവസരങ്ങൾ സംബന്ധിച്ച് കുവൈറ്റ് മുനിസിപ്പാലിറ്റി പ്രഖ്യാപനം നടത്തി.
Continue Readingറെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 1470 പ്രവാസികളെ രണ്ടാഴ്ചയ്ക്കിടയിൽ നാട് കടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingകുവൈറ്റിലെ ആശുപത്രികൾ ഉൾപ്പടെയുള്ള ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലെ മെഡിക്കൽ ജീവനക്കാർക്ക് മാസ്കുകൾ നിർബന്ധമാക്കിയതായി സൂചന.
Continue Readingരാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് വ്യവസ്ഥകളോടെ പാർട്ട്-ടൈം തൊഴിലെടുക്കുന്നതിന് കുവൈറ്റ് അനുമതി നൽകി.
Continue Readingരാജ്യത്ത് COVID-19 വൈറസിന്റെ JN.1 വകഭേദം സ്ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingറെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 3375 പ്രവാസികളെ 2023 ഡിസംബറിൽ നാട് കടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingകുവൈറ്റ് അമീർ H.H. ഷെയ്ഖ് മിഷാൽ അൽ അഹ്‌മദ് അൽ ജാബിർ അൽ സബാഹ് 2023 ഡിസംബർ 20, ബുധനാഴ്ച്ച ചേർന്ന പ്രത്യേക നാഷണൽ അസംബ്ലി യോഗത്തിൽ സത്യപ്രതിജ്ഞ ചെയ്‌തു.
Continue Readingകുവൈറ്റ് അമീർ H.H. ഷെയ്ഖ് മിഷാൽ അൽ അഹ്‌മദ് അൽ ജാബിർ അൽ സബാഹ് 2023 ഡിസംബർ 20, ബുധനാഴ്ച്ച ചേരുന്ന പ്രത്യേക നാഷണൽ അസംബ്ലി യോഗത്തിൽ സത്യപ്രതിജ്ഞ ചെയ്യും.
Continue Readingകുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്‌മദ് അൽ ജാബിർ അൽ സബാഹ് അന്തരിച്ചു.
Continue Readingറെസിഡൻസി നിയമങ്ങളിൽ വീഴ്ച്ച വരുത്തുന്ന പ്രവാസികൾക്കെതിരെ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കുന്നത് ലക്ഷ്യമിടുന്ന നിയമഭേദഗതികൾക്ക് കുവൈറ്റ് നാഷണൽ അസംബ്‌ളിയുടെ കീഴിലുള്ള ഇന്റീരിയർ ആൻഡ് ഡിഫൻസ് കമ്മിറ്റി അംഗീകാരം നൽകി.
Continue Reading