കുവൈറ്റ്: കാറുകളിൽ ശബ്ദമലിനീകരണത്തിനിടയാക്കുന്ന എക്സ്ഹോസ്റ്റ് സംവിധാനങ്ങൾക്ക് വിലക്കേർപ്പെടുത്തി

കാറുകളിൽ ശബ്ദമലിനീകരണത്തിനിടയാക്കുന്ന എല്ലാ തരം എക്സ്ഹോസ്റ്റ് സംവിധാനങ്ങൾക്കും വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി അറിയിച്ചു.

Continue Reading

കുവൈറ്റ്: ഹജ്ജ് തീർത്ഥാടനം കഴിഞ്ഞെത്തുന്നവർക്ക് 3 ദിവസത്തിനകം PCR ടെസ്റ്റ് നിർബന്ധം

ഹജ്ജ് തീർത്ഥാടനത്തിന് ശേഷം രാജ്യത്ത് തിരികെ എത്തുന്ന തീർത്ഥാടകർ കുവൈറ്റിലേക്ക് പ്രവേശിക്കുന്ന തീയതി മുതൽ മൂന്ന് ദിവസത്തിനകം ഒരു PCR ടെസ്റ്റ് നടത്തേണ്ടതാണെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: COVID-19 വാക്സിന്റെ നാലാം ഡോസ് നൽകാൻ ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നതായി സൂചന

രാജ്യത്തെ ജനങ്ങൾക്കിടയിൽ COVID-19 വാക്സിന്റെ നാലാം ഡോസ് കുത്തിവെപ്പ് നൽകുന്നതിന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നതായി സൂചന.

Continue Reading

കുവൈറ്റ്: ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസകൾ താത്‌കാലികമായി നിർത്തലാക്കി

രാജ്യത്ത് പുതിയ ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസകൾ അനുവദിക്കുന്ന നടപടികൾ 2022 ജൂൺ 27 മുതൽ താത്കാലികമായി നിർത്തിവെച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: റെസിഡൻസി നിയമങ്ങൾ ലംഘിച്ച പതിനായിരത്തിലധികം പ്രവാസികളെ ആറ് മാസത്തിനിടയിൽ നാട് കടത്തി

രാജ്യത്തെ റെസിഡൻസി നിയമങ്ങൾ ലംഘിച്ച പതിനായിരത്തിലധികം പ്രവാസികളെ കഴിഞ്ഞ ആറ് മാസത്തിനിടയിൽ കുവൈറ്റിൽ നിന്ന് നാട് കടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: സർക്കാർ മേഖലയിലെ ഉപദേശക പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് സൂചന

രാജ്യത്തെ മന്ത്രാലയങ്ങളിലെ ഉപദേശക പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന് കുവൈറ്റ് ഒരുങ്ങുന്നതായി സൂചന.

Continue Reading

കുവൈറ്റ്: ആരോഗ്യപരിചരണ മേഖലയിലെ ജീവനക്കാർക്ക് മാസ്കുകൾ നിർബന്ധമാക്കുന്നു

രാജ്യത്തെ ആരോഗ്യപരിചരണ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർ മാസ്കുകൾ ഉപയോഗിക്കണമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading

കുവൈറ്റ്: പൊതുഇടങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കി

പൊതുഇടങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2022 ജൂലൈ 10 മുതൽ ആരംഭിക്കും

രാജ്യത്തെ പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് കുവൈറ്റ് ക്യാബിനറ്റ് അറിയിപ്പ് നൽകിയതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading