പുതുവർഷം: കുവൈറ്റിലെ സർക്കാർ മേഖലയിൽ മൂന്ന് ദിവസത്തെ അവധി
2023-ലെ പുതുവർഷവുമായി ബന്ധപ്പെട്ട് കുവൈറ്റിലെ സർക്കാർ മേഖലയിൽ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2023-ലെ പുതുവർഷവുമായി ബന്ധപ്പെട്ട് കുവൈറ്റിലെ സർക്കാർ മേഖലയിൽ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു.
Continue Readingവരും ദിനങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കുവൈറ്റ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തിന്റെ എല്ലാ അതിർത്തി കവാടങ്ങളിലും അടുത്ത വർഷം മുതൽ ബയോമെട്രിക് സംവിധാനങ്ങൾ ഏർപ്പെടുത്താൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി സൂചന.
Continue Readingരാജ്യത്തെ ഏതാനം തൊഴിലുകളിലേക്ക് പുതിയതായി നിയമിക്കപ്പെടുന്ന പ്രവാസികൾക്ക് പ്രത്യേക പരീക്ഷകൾ ഏർപ്പെടുത്താനുള്ള തീരുമാനം നടപ്പിലാക്കുന്നതിന്റെ പ്രാരംഭനടപടികൾ കുവൈറ്റ് അധികൃതർ ആരംഭിച്ചതായി സൂചന.
Continue Readingരാജ്യത്തെ റെസിഡൻസി നിയമങ്ങളുടെ ലംഘനം, മറ്റു കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഒക്ടോബർ മാസത്തിൽ 711 പേരെ അറസ്റ്റ് ചെയ്തതായി കുവൈറ്റ് അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്ത് ഏതാനം പേരിൽ COVID-19 വൈറസിന്റെ പുതിയ വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingആറ് മാസത്തിലധികമായി കുവൈറ്റിന് പുറത്ത് താമസിക്കുന്നവരുടെ റെസിഡൻസി വിസകൾ റദ്ദ് ചെയ്യാൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingകുവൈറ്റിലെ പ്രവാസികൾക്ക് അനുവദിച്ച ഡ്രൈവിംഗ് ലൈസൻസുകളുടെ സൂക്ഷ്‌മപരിശോധന തുടരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingകുവൈറ്റിലെ പ്രവാസികൾക്ക് അനുവദിച്ച ഡ്രൈവിംഗ് ലൈസൻസുകളുടെ സൂക്ഷ്‌മപരിശോധന ആരംഭിച്ചു.
Continue Readingകഴിഞ്ഞ ഏതാനം വർഷങ്ങളിലായി കുവൈറ്റിലെ പ്രവാസികൾക്ക് അനുവദിച്ചിട്ടുള്ള ഡ്രൈവിംഗ് ലൈസൻസുകൾ സൂക്ഷ്‌മപരിശോധനയ്ക്ക് വിധേയമാക്കാൻ അധികൃതർ ഒരുങ്ങുന്നതായി സൂചന.
Continue Reading