കുവൈറ്റ്: ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നതിനായി മുപ്പതിനായിരത്തോളം അപേക്ഷകൾ

ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നതിനായി ഇതുവരെ ഏതാണ്ട് മുപ്പതിനായിരത്തോളം അപേക്ഷകൾ ലഭിച്ചതായി കുവൈറ്റ് അധികൃതർ വ്യക്തമാക്കി.

Continue Reading

കുവൈറ്റ് പ്രധാനമന്ത്രിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച്ച നടത്തി

കുവൈറ്റ് പ്രധാനമന്ത്രി H.H. ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അൽ സബാഹ് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി 2024 ഓഗസ്റ്റ് 18-ന് കൂടിക്കാഴ്ച്ച നടത്തി.

Continue Reading

കുവൈറ്റ്: ആർട്ടിക്കിൾ 18 വിസകളിലുള്ള പ്രവാസികൾക്ക് സ്ഥാപന ഉടമകളാകുന്നതിന് വിലക്കേർപ്പെടുത്തുന്നു

രാജ്യത്ത് ആർട്ടിക്കിൾ 18-ന് കീഴിലുള്ള റെസിഡൻസി പെർമിറ്റുകളിലുള്ള പ്രവാസികൾക്ക് ബിസിനസ് സ്ഥാപനങ്ങളുടെ പങ്കാളികളാകുന്നതിന് കുവൈറ്റ് വിലക്കേർപ്പെടുത്തുന്നു.

Continue Reading

കുവൈറ്റ്: സബാഹ് അൽ അഹ്‌മദ്‌ മറൈൻ സിറ്റിയിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കി

വിവിധ തരത്തിലുള്ള നിയമലംഘനങ്ങൾ തടയുന്നതിനായി സബാഹ് അൽ അഹ്‌മദ്‌ മറൈൻ സിറ്റിയിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: യൂണിവേഴ്സിറ്റി ഡിഗ്രി ഇല്ലാത്ത പ്രവാസികൾക്ക് വ്യവസ്ഥകളോടെ ഫാമിലി വിസ അനുവദിക്കുന്നത് ആരംഭിച്ചു

യൂണിവേഴ്സിറ്റി ഡിഗ്രി ഇല്ലാത്ത പ്രവാസികൾക്ക് വ്യവസ്ഥകളോടെ ഫാമിലി വിസ അനുവദിക്കുന്ന നടപടികൾ കുവൈറ്റിൽ ആരംഭിച്ചു.

Continue Reading

കുവൈറ്റ്: റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുള്ളവരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമായി തുടരുന്നു

അനധികൃതമായി രാജ്യത്ത് തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ കുവൈറ്റിൽ ശക്തമായി തുടരുന്നു.

Continue Reading

കുവൈറ്റ്: റോഡുകളിലെ എമർജൻസി ലൈനുകളിലൂടെ വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്തും

രാജ്യത്തെ റോഡുകളിലെ എമർജൻസി ലൈനുകളിലൂടെ വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് കുവൈറ്റ് അധികൃതർ വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: ഫാമിലി വിസ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളിൽ മാറ്റം വരുത്തി

പ്രവാസികൾക്ക് ഫാമിലി വിസയ്ക്ക് അപേക്ഷിക്കുന്നതിന് യൂണിവേഴ്സിറ്റി ഡിഗ്രി നിർബന്ധമാണെന്ന വ്യവസ്ഥ കുവൈറ്റ് ഒഴിവാക്കിയതായി സൂചന.

Continue Reading

കുവൈറ്റ്: ഗാർഹിക തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നതിനുള്ള അനുമതി പ്രാബല്യത്തിൽ വന്നു

ഗാർഹിക തൊഴിലാളികൾക്ക് ഉപാധികളോടെ സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നതിനുള്ള അനുമതി 2024 ജൂലൈ 14 മുതൽ കുവൈറ്റിൽ പ്രാബല്യത്തിൽ വന്നു.

Continue Reading

കുവൈറ്റ്: അറുപത്തയ്യായിരത്തിലധികം പ്രവാസികൾ പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്തി

കുവൈറ്റിലെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുള്ള അറുപത്തയ്യായിരത്തിലധികം പ്രവാസികൾ പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading