കുവൈറ്റ്: വാക്സിനെടുക്കാത്ത ഗാർഹിക ജീവനക്കാർ മടങ്ങിയെത്തുന്ന അവസരത്തിൽ 14 ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഏർപ്പെടുത്തും

രാജ്യത്തേക്ക് മടങ്ങിയെത്തുന്ന വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത ഗാർഹിക ജീവനക്കാർക്ക് 14 ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാണെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: വാക്സിനെടുത്ത സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകി

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ പ്രവാസികൾക്ക് 2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

കുവൈറ്റ്: COVID-19 വാക്സിനെടുത്തവരിൽ രോഗവ്യാപനം കുറയുന്നു; ഒരാഴ്ച്ചയ്ക്കിടയിൽ 1.8 ലക്ഷത്തോളം പേർക്ക് രണ്ടാം ഡോസ് നൽകി

കഴിഞ്ഞ ആറ് ദിവസത്തിനിടയിൽ രാജ്യത്ത് ഏതാണ്ട് 1.8 ലക്ഷത്തോളം പേർ രണ്ടാം ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യൻ വിദേശകാര്യ വകുപ്പ് മന്ത്രി ഒപ്പ് വെച്ചു

ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെ കുവൈറ്റിൽ നിയമിക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തിൽ ഇന്ത്യൻ വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. എസ്. ജയശങ്കർ ഒപ്പ് വെച്ചു.

Continue Reading

കുവൈറ്റ്: ഒരു ദിവസം കൊണ്ട് നാല്പത്തിനായിരത്തോളം പേർ രണ്ടാം ഡോസ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചു

രണ്ടാം ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് 2021 ജൂൺ 9, ബുധനാഴ്ച്ച മുതൽ കുവൈറ്റിൽ ആരംഭിച്ചതായും, ആദ്യ ദിനം തന്നെ ഏതാണ്ട് നാല്പത്തിനായിരത്തോളം പേർ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: സർക്കാർ മേഖലയിൽ പ്രവാസികളെ നിയമിക്കുന്നതിനെതിരെ ശക്തമായ തീരുമാനവുമായി സിവിൽ സർവീസ് കമ്മിഷൻ

വിവിധ തസ്തികകളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിനായി സർക്കാർ സ്ഥാപനങ്ങൾ സമർപ്പിച്ചിരുന്ന അഭ്യർത്ഥനകൾ കുവൈറ്റ് സിവിൽ സർവീസ് കമ്മിഷൻ തള്ളിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: ജോൺസൻ & ജോൺസൺ COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകി

ജോൺസൻ & ജോൺസൺ നിർമ്മിക്കുന്ന COVID-19 വാക്സിന് രാജ്യത്ത് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: രണ്ടാം ഡോസ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് ജൂൺ 9 മുതൽ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം

രണ്ടാം ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനുള്ള നടപടികൾ 2021 ജൂൺ 9, ബുധനാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: മോഡേർണ, ജെൻസൺ വാക്സിനുകൾ ലഭിക്കുന്നതിനുള്ള കരാറിൽ ഒപ്പ് വെച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിൽ ഉപയോഗിക്കുന്നതിനായി വാക്സിൻ ലഭ്യമാക്കുന്നതിന് മോഡേർണ, ജോൺസൺ ആൻഡ് ജോൺസൺ കമ്പനികളുമായി കുവൈറ്റ് കരാറിലേർപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading