കുവൈറ്റ്: നഴ്സറികൾ 2021 സെപ്റ്റംബർ മാസത്തോടെ തുറക്കുമെന്ന് സൂചന

രാജ്യത്തെ നഴ്സറികൾ 2021 സെപ്റ്റംബർ മാസത്തിൽ തുറക്കുന്നതിന് കുവൈറ്റ് ലക്ഷ്യമിടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

കുവൈറ്റ്: ഓക്സ്ഫോർഡ് ആസ്ട്രസെനേക COVID-19 വാക്സിനിന്റെ രണ്ടാം ബാച്ച് രാജ്യത്തെത്തി

ഓക്സ്ഫോർഡ് ആസ്ട്രസെനേക COVID-19 വാക്സിനിന്റെ രണ്ടാം ബാച്ച് ഏപ്രിൽ 3-ന് കുവൈറ്റിലെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

കുവൈറ്റ്: റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ ലോക്ക്ഡൌൺ ഏർപ്പെടുത്താൻ സാധ്യതയുള്ളതായി സൂചന; പരിശോധനകൾ കർശനമാക്കും

കുവൈറ്റിൽ ഏപ്രിൽ 22 വരെ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള കർഫ്യു നിയന്ത്രണങ്ങൾ റമദാൻ അവസാനിക്കുന്നത് വരെ തുടരാൻ സാധ്യതയുള്ളതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: വിദേശികൾക്കുള്ള പ്രവേശന വിലക്ക് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരും; ആരോഗ്യ പ്രവർത്തകർക്ക് ഇളവ് അനുവദിക്കും

വിദേശ പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരാൻ കുവൈറ്റ് മന്ത്രിസഭ തീരുമാനിച്ചു.

Continue Reading

കുവൈറ്റ്: ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ ഏപ്രിൽ 22 വരെ നീട്ടി; പ്രവാസികൾക്കുള്ള പ്രവേശന വിലക്ക് തുടരും

കുവൈറ്റിൽ ഏർപ്പെടുത്തിയിട്ടുള്ള ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ 2021 ഏപ്രിൽ 22 വരെ തുടരാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

Continue Reading

കുവൈറ്റ്: ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ആരംഭിക്കാൻ തീരുമാനം

രാജ്യത്ത് ഒരു ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ആരംഭിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചതായി സെന്റർ ഫോർ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ (CGC) അറിയിച്ചു.

Continue Reading

കുവൈറ്റ്: ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ റമദാൻ മാസത്തിലും തുടരാൻ സാധ്യത

രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ റമദാൻ മാസത്തിലും തുടരാൻ സാധ്യതയുള്ളതായി കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: കറൻസി നോട്ടുകൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യാൻ CBK നിർദ്ദേശിച്ചു

രാജ്യത്തെ ദിനാർ കറൻസി നോട്ടുകൾക്ക് കേടുവരുന്ന രീതിയിലുള്ള എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാനും, കറൻസി നോട്ടുകൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യാനും സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് (CBK) പൊതുജനങ്ങളോട് നിർദ്ദേശിച്ചു.

Continue Reading

കുവൈറ്റ്: വാക്സിനെടുത്തിട്ടുള്ളവർക്കുള്ള ക്വാറന്റീൻ ഇളവുകൾ; വാക്സിനെടുത്തതായി തെളിയിക്കാൻ കുവൈറ്റ് മുസാഫിർ സംവിധാനം ഉപയോഗിക്കാം

കുവൈറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് ക്വാറന്റീൻ ഇളവുകൾ ലഭിക്കുന്നതിനായി വാക്സിനെടുത്തതായി തെളിയിക്കാൻ കുവൈറ്റ് മുസാഫിർ സംവിധാനം ഉപയോഗിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: 60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നത് വിലക്കിയ തീരുമാനം തുടരും

രാജ്യത്തെ 60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നത് വിലക്കിയ തീരുമാനത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നും, ഇത് സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവ് പിൻവലിച്ചിട്ടില്ലെന്നും കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി.

Continue Reading