കുവൈറ്റ്: 40 ദിവസത്തെ ദുഃഖാചരണം; 3 ദിവസം സർക്കാർ മേഖലയിലെ പ്രവർത്തനങ്ങൾ നിർത്തിവെക്കും

കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് രാജ്യത്ത് സെപ്റ്റംബർ 29 മുതൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതായി കുവൈറ്റ് ഉപ പ്രധാനമന്ത്രിയും, ആഭ്യന്തര വകുപ്പ് മന്ത്രിയുമായ അനസ് അൽ സലേഹ് അറിയിച്ചു.

Continue Reading

H.H. ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് പുതിയ കുവൈറ്റ് അമീർ

കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബായുടെ നിര്യാണത്തെ തുടർന്ന്, കിരീടാവകാശിയായ H.H. ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് പുതിയ അമീറായി സ്ഥാനമേൽക്കുമെന്ന് കുവൈറ്റ് ക്യാബിനറ്റ് അറിയിച്ചു.

Continue Reading

കുവൈറ്റ് ഭരണാധികാരി അന്തരിച്ചു

കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ സബാഹ് അന്തരിച്ചതായി അമീരി ദിവാൻ ഉപമന്ത്രി ഷെയ്ഖ് അലി അൽ ജറാഹ് അൽ സബാഹ് കുവൈറ്റ് ടി.വിയിലൂടെ അറിയിച്ചു.

Continue Reading

കുവൈറ്റ്: ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുന്നവർ വിലാസമുൾപ്പടെയുള്ള വിവരങ്ങൾ നൽകാൻ നിർദ്ദേശം

കുവൈറ്റിലെ ഇന്ത്യൻ എംബസിയുമായി ഇമെയിൽ, തപാൽ മുതലായ മാർഗ്ഗങ്ങളിലൂടെ ബന്ധപ്പെടുന്നവർ, തങ്ങളുടെ പൂർണ്ണ വിലാസമുൾപ്പടെയുള്ള വിവരങ്ങൾ പങ്ക് വെക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു

Continue Reading

കുവൈറ്റ്: അന്താരാഷ്ട്ര വിമാന യാത്രികരുടെ ക്വാറന്റീൻ കാലാവധിയിൽ മാറ്റമില്ലെന്ന് ആരോഗ്യ മന്ത്രാലയം

നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, കുവൈറ്റിലേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര വ്യോമയാന യാത്രികരുടെ നിർബന്ധിത ക്വാറന്റീൻ കാലാവധിയിൽ മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതായി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ഒക്ടോബർ 2 മുതൽ 30 വരെ കുവൈറ്റിൽ നിന്ന് 32 പ്രത്യേക വിമാന സർവീസുകൾ

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി ഒക്ടോബർ 2 മുതൽ 30 വരെയുള്ള കാലയളവിൽ കുവൈറ്റിൽ നിന്ന് 32 പ്രത്യേക വിമാന സർവീസുകളുടെ വിവരങ്ങൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Continue Reading