കുവൈറ്റ്: വിദേശ തൊഴിലാളികളുടെ നിയമനത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഒഴിവാക്കിയതായി സൂചന

രാജ്യത്തെ സ്ഥാപനങ്ങൾക്ക് വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കുവൈറ്റ് അധികൃതർ ഒഴിവാക്കിയതായി സൂചന.

Continue Reading

കുവൈറ്റ്: സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള പ്രവാസികൾക്ക് യാത്രാ വിലക്കേർപ്പെടുത്തുന്നതായി സൂചന

രാജ്യത്ത് സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ശിക്ഷാനടപടികൾ നേരിടുന്ന പ്രവാസികൾക്ക് കുവൈറ്റിൽ നിന്ന് മടങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതായി സൂചന.

Continue Reading

കുവൈറ്റ്: വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്ന് ഇൻഫർമേഷൻ മന്ത്രാലയം

വ്യാജ വാർത്തകൾ, തെറ്റായ വാർത്തകൾ എന്നിവ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കാൻ കുവൈറ്റ് ഇൻഫർമേഷൻ മന്ത്രാലയം മാധ്യമസ്ഥാപനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

കുവൈറ്റ്: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള 2024 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2024 ജൂൺ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.

Continue Reading

കുവൈറ്റ്: ലൈറ്റ് സ്പോർട്സ് ഏവിയേഷൻ പ്രവർത്തനങ്ങൾക്ക് പുതിയ ലൈസൻസ് നിർബന്ധമാണെന്ന് DGCA

രാജ്യത്ത് ഗ്ലൈഡിങ് ഉൾപ്പടെയുള്ള ലൈറ്റ് സ്പോർട്സ് ഏവിയേഷൻ പ്രവർത്തനങ്ങൾക്ക് പുതിയ ലൈസൻസ് നിർബന്ധമാണെന്ന് കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading

കുവൈറ്റ്: പുതിയ വർക്ക് പെർമിറ്റുകൾക്കുള്ള അധിക ഫീസ് ജൂൺ 1-ന് പ്രാബല്യത്തിൽ വരും

രാജ്യത്തെ പ്രവാസികൾക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്ന നടപടിക്രമങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ കുവൈറ്റിൽ 2024 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

കുവൈറ്റ്: പള്ളികളിൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി

പള്ളികളിൽ എല്ലാ തരത്തിലുള്ള വാണിജ്യ പ്രവർത്തനങ്ങൾക്കും വിലക്കേർപ്പെടുത്തി കൊണ്ട് കുവൈറ്റ് ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.

Continue Reading

കുവൈറ്റ്: റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ട്രാഫിക് നിയമങ്ങൾ പരിഷ്‌കരിക്കുമെന്ന് സൂചന

റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി രാജ്യത്തെ ട്രാഫിക് നിയമങ്ങൾ പരിഷ്‌കരിക്കുന്നതിന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നതായി സൂചന.

Continue Reading

കുവൈറ്റ്: പൊതുമാപ്പ് പദ്ധതി ജൂൺ 17-ന് അവസാനിക്കും

രാജ്യത്തെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുളള പ്രവാസികൾക്കായി പ്രഖ്യാപിച്ചിട്ടുള്ള മൂന്ന് മാസത്തെ പൊതുമാപ്പ് പദ്ധതി 2024 ജൂൺ 17-ന് അവസാനിക്കും.

Continue Reading