കുവൈറ്റ്: ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുന്നവർ വിലാസമുൾപ്പടെയുള്ള വിവരങ്ങൾ നൽകാൻ നിർദ്ദേശം

കുവൈറ്റിലെ ഇന്ത്യൻ എംബസിയുമായി ഇമെയിൽ, തപാൽ മുതലായ മാർഗ്ഗങ്ങളിലൂടെ ബന്ധപ്പെടുന്നവർ, തങ്ങളുടെ പൂർണ്ണ വിലാസമുൾപ്പടെയുള്ള വിവരങ്ങൾ പങ്ക് വെക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു

Continue Reading

കുവൈറ്റ്: അന്താരാഷ്ട്ര വിമാന യാത്രികരുടെ ക്വാറന്റീൻ കാലാവധിയിൽ മാറ്റമില്ലെന്ന് ആരോഗ്യ മന്ത്രാലയം

നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, കുവൈറ്റിലേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര വ്യോമയാന യാത്രികരുടെ നിർബന്ധിത ക്വാറന്റീൻ കാലാവധിയിൽ മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതായി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ഒക്ടോബർ 2 മുതൽ 30 വരെ കുവൈറ്റിൽ നിന്ന് 32 പ്രത്യേക വിമാന സർവീസുകൾ

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി ഒക്ടോബർ 2 മുതൽ 30 വരെയുള്ള കാലയളവിൽ കുവൈറ്റിൽ നിന്ന് 32 പ്രത്യേക വിമാന സർവീസുകളുടെ വിവരങ്ങൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Continue Reading

കുവൈറ്റ്: കാലാവധി അവസാനിച്ച റെസിഡൻസി പെർമിറ്റ്; ഏതാണ്ട് 30000 പ്രവാസികൾ പിഴ നടപടികൾ നേരിടുന്നതായി സൂചന

കാലാവധി അവസാനിച്ച റെസിഡൻസി പെർമിറ്റുകളുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായി കുവൈറ്റിൽ ഏതാണ്ട് 30000-ത്തോളം പ്രവാസികൾക്ക് പിഴ ചുമത്താൻ ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

Continue Reading