കുവൈറ്റ്: പ്രവാസികൾക്ക് COVID-19 വാക്സിൻ സൗജന്യമായി നൽകുമെന്ന് സൂചന
COVID-19 വാക്സിൻ ലഭ്യമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും അവ സൗജന്യമായി നൽകുമെന്ന് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
COVID-19 വാക്സിൻ ലഭ്യമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും അവ സൗജന്യമായി നൽകുമെന്ന് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingരാജ്യത്ത് ആകെ നടത്തുന്ന COVID-19 പരിശോധനകളിൽ, രോഗബാധ കണ്ടെത്തുന്നവരുടെ ശതമാന കണക്കുകളിൽ കുറവ് രേഖപ്പെടുത്തുന്നതായി കുവൈറ്റ് ആരോഗ്യ വകുപ്പ് അറിയിച്ചു.
Continue ReadingCOVID-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉടലെടുത്ത വിവിധ പ്രതിസന്ധികൾ മൂലം, കുവൈറ്റിലെ പ്രവാസികളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Reading60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ റെസിഡൻസി, വർക്ക് പെർമിറ്റുകൾ പുതുക്കുന്നത് വിലക്കാനുള്ള തീരുമാനം നടപ്പിലാക്കാനുള്ള നടപടികൾ പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingനവംബർ 17 മുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ദിനവും 24 മണിക്കൂറും പ്രവർത്തിക്കുന്ന നിലയിലേക്ക് സേവനങ്ങൾ ഉയർത്താൻ തയ്യാറാണെന്ന് വ്യോമയാന വകുപ്പ് വ്യക്തമാക്കി.
Continue Readingസാധുതയുള്ള റെസിഡൻസി വിസകളുള്ള പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് തടസ്സങ്ങൾ ഇല്ലെന്ന് കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്‌സ് അറിയിച്ചു.
Continue Readingകാലാവധി അവസാനിച്ച സന്ദർശക വിസകളിലുള്ളവർ 2020 നവംബർ 30-ന് മുൻപായി രാജ്യം വിടണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingകുവൈറ്റിൽ 538 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം നവംബർ 8-നു അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് തുടരുകയാണെങ്കിൽ ഭാഗികമായ ലോക്ക്ഡൌൺ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് കുവൈറ്റിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingകുവൈറ്റിൽ 763 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം നവംബർ 4-നു അറിയിച്ചു.
Continue Reading