കുവൈറ്റ്: ഇന്ത്യയിലേക്ക് പ്രവാസികളുമായി മടങ്ങുന്ന പ്രത്യേക വിമാനങ്ങൾക്ക് അനുമതി

പ്രവാസികളുമായി മടങ്ങുന്ന വിമാനങ്ങൾക്ക് അനുമതി നൽകുന്നതിനുള്ള ഇന്ത്യയുടെ അഭ്യര്‍ത്ഥനയ്ക്ക് കുവൈറ്റ് അംഗീകാരം നൽകിയതായി കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

കുവൈറ്റ്: യാത്രാ വിലക്കേർപ്പെടുത്തിയ 31 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിബന്ധനകളോടെ പ്രവേശിക്കാൻ അവസരം

കൊറോണ വൈറസ് വ്യാപന സാഹചര്യത്തിൽ കുവൈറ്റ് പ്രവേശനവിലക്കേർപ്പെടുത്തിയ 31 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക്, രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനകൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഓഗസ്റ്റ് 3-നു വ്യക്തമാക്കി.

Continue Reading

വ്യോമയാന സേവനങ്ങൾ പൂർണ്ണമായും നിർത്തിവെച്ചതായുള്ള വാർത്തകൾ തെറ്റാണെന്ന് കുവൈറ്റ് DGCA

കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള എല്ലാ വ്യോമയാന സർവീസുകളും നിർത്തിവെച്ചതായുള്ള തരത്തിലുള്ള വാർത്തകൾ തെറ്റാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഓഗസ്റ്റ് 2-നു വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: 31 രാജ്യങ്ങളിലേക്കുള്ള വ്യോമയാന സേവനങ്ങൾ നിർത്തലാക്കി

കൊറോണ വൈറസ് വ്യാപന സാധ്യത മുൻനിർത്തി, ഇന്ത്യ ഉൾപ്പടെ 31 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് കുവൈറ്റിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഓഗസ്റ്റ് 1-നു വ്യക്തമാക്കി.

Continue Reading