കുവൈറ്റ്: ബലിപെരുന്നാളിന് പൊതുമേഖലയിൽ 5 ദിവസത്തെ അവധി
കുവൈറ്റിൽ പൊതുമേഖലയിലെ ബലിപെരുന്നാൾ അവധി ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് കുവൈറ്റി സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കുവൈറ്റിൽ പൊതുമേഖലയിലെ ബലിപെരുന്നാൾ അവധി ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് കുവൈറ്റി സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു.
Continue Readingകുവൈറ്റിൽ 751 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 22-നു അറിയിച്ചു.
Continue Readingകുവൈറ്റിൽ 671 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 21-നു അറിയിച്ചു.
Continue Readingകുവൈറ്റിൽ പൊതുമേഖലയിലെ റസിഡൻസ് വിസയിൽ തൊഴിലെടുക്കുന്ന പ്രവാസികൾ സ്വകാര്യമേഖലയിലേക്ക് വിസകൾ മാറുന്നതിനു വിലക്കേർപ്പെടുത്തി.
Continue Readingനിലവിൽ രാജ്യത്തിനു പുറത്തുള്ള, കാലാവധി അവസാനിച്ച റെസിഡൻസി വിസകൾ ഉള്ളവർക്ക്, കുവൈറ്റിലേക്ക് തിരികെ പ്രവേശിക്കണമെങ്കിൽ പുതിയ വിസ നിർബന്ധമാക്കിയതായി അധികൃതർ അറിയിച്ചു.
Continue Readingകുവൈറ്റിൽ 559 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 20-നു അറിയിച്ചു.
Continue Readingകുവൈറ്റിൽ 300 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 19-നു അറിയിച്ചു.
Continue Readingകുവൈറ്റിൽ 683 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 18-നു അറിയിച്ചു.
Continue Readingകുവൈറ്റിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് COVID-19 PCR ടെസ്റ്റിംഗ് നിർബന്ധമാക്കിയതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് രാജ്യത്തെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Continue Readingകുവൈറ്റിൽ 553 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 17-നു അറിയിച്ചു.
Continue Reading