കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യു എ ഇയിലെത്തി

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യു എ ഇയിലെത്തിയ കുവൈറ്റ് അമീർ H.H. ഷെയ്ഖ് മിഷാൽ അൽ അഹ്‌മദ്‌ അൽ ജാബിർ അൽ സബാഹിനെ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.

Continue Reading

കുവൈറ്റ്: ബയോമെട്രിക് രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ മൂന്ന് മാസത്തെ അധിക സമയം അനുവദിച്ചു

രാജ്യത്തെ നിവാസികൾക്ക് തങ്ങളുടെ ബയോമെട്രിക് രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ കുവൈറ്റ് അധികൃതർ മൂന്ന് മാസത്തെ അധിക സമയം അനുവദിച്ചു.

Continue Reading

കുവൈറ്റ്: പരിസ്ഥിതി സംബന്ധമായ നിയമങ്ങൾ ലംഘിച്ച 28 പ്രവാസികളെ നാട് കടത്തി

രാജ്യത്തെ പരിസ്ഥിതി സംബന്ധമായ നിയമങ്ങൾ ലംഘിച്ച 28 പ്രവാസികളെ കഴിഞ്ഞ വർഷം കുവൈറ്റിൽ നിന്ന് നാട് കടത്തി.

Continue Reading

കുവൈറ്റ്: നാഷണൽ ഡേ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ബലൂണുകളുടെ വില്പന തടഞ്ഞതായി സൂചന

നാഷണൽ ഡേ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കുവൈറ്റിൽ ബലൂണുകൾ, വാട്ടർ പിസ്റ്റളുകൾ എന്നിവയുടെ വില്പന താത്‌കാലികമായി നിരോധിച്ചതായി സൂചന.

Continue Reading

കുവൈറ്റ്: പ്രവാസി കുടുംബാംഗങ്ങളുടെ വിസിറ്റ് വിസ; പ്രവേശനം അംഗീകൃത എയർലൈനുകളിലൂടെ മാത്രം

വിസിറ്റ് വിസകളിലുള്ള പ്രവാസി കുടുംബാംഗങ്ങൾക്ക് രണ്ട് അംഗീകൃത എയർലൈനുകളിൽ മാത്രമാണ് കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: പ്രവാസി കുടുംബാംഗങ്ങൾക്കും, വിനോദസഞ്ചാരികൾക്കുമുള്ള വിസിറ്റ് വിസകൾ പുനരാരംഭിക്കുന്നു

പ്രവാസി കുടുംബാംഗങ്ങൾക്കും, വിനോദസഞ്ചാരികൾക്കും, വാണിജ്യ ആവശ്യങ്ങൾക്കായി രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കുമുള്ള വിസിറ്റ് വിസകൾ പുനരാരംഭിക്കുന്നതിന് തീരുമാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ് നാഷണൽ ഡേ: പൊതു മേഖലയിൽ ഫെബ്രുവരി 25, 26 തീയതികളിൽ അവധി

നാഷണൽ ഡേയുമായി ബന്ധപ്പെട്ട് രാജ്യത്തെ പൊതു മേഖലയിൽ 2024 ഫെബ്രുവരി 25, 26 തീയതികളിൽ അവധിയായിരിക്കുമെന്ന് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു.

Continue Reading

കുവൈറ്റ്: കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ചതിന് പിടിക്കപ്പെടുന്ന പ്രവാസികളെ നാട് കടത്തുമെന്ന് സൂചന

രാജ്യത്ത് കാലാവധി അവസാനിച്ച ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ചതിന് പിടിക്കപ്പെടുന്ന പ്രവാസികളെ കുവൈറ്റിൽ നിന്ന് നാട് കടത്തുമെന്ന് സൂചന.

Continue Reading

കുവൈറ്റ്: സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് പാർട്ട്-ടൈം വർക്ക് പെർമിറ്റുകൾ അനുവദിക്കുന്ന നടപടി ആരംഭിച്ചു

രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് വ്യവസ്ഥകളോടെ പാർട്ട്-ടൈം വർക്ക് പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ കുവൈറ്റ് ആരംഭിച്ചു.

Continue Reading