കുവൈറ്റ്: സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് പാർട്ട്-ടൈം തൊഴിലെടുക്കുന്നതിന് അനുമതി നൽകി

രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് വ്യവസ്ഥകളോടെ പാർട്ട്-ടൈം തൊഴിലെടുക്കുന്നതിന് കുവൈറ്റ് അനുമതി നൽകി.

Continue Reading

കുവൈറ്റ്: 2023 ഡിസംബറിൽ 3375 പ്രവാസികളെ നാട് കടത്തിയതായി ആഭ്യന്തര മന്ത്രാലയം

റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 3375 പ്രവാസികളെ 2023 ഡിസംബറിൽ നാട് കടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ സത്യപ്രതിജ്ഞ ചെയ്‌തു

കുവൈറ്റ് അമീർ H.H. ഷെയ്ഖ് മിഷാൽ അൽ അഹ്‌മദ്‌ അൽ ജാബിർ അൽ സബാഹ് 2023 ഡിസംബർ 20, ബുധനാഴ്ച്ച ചേർന്ന പ്രത്യേക നാഷണൽ അസംബ്ലി യോഗത്തിൽ സത്യപ്രതിജ്ഞ ചെയ്‌തു.

Continue Reading

കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ ഡിസംബർ 20-ന് സത്യപ്രതിജ്ഞ ചെയ്യും

കുവൈറ്റ് അമീർ H.H. ഷെയ്ഖ് മിഷാൽ അൽ അഹ്‌മദ്‌ അൽ ജാബിർ അൽ സബാഹ് 2023 ഡിസംബർ 20, ബുധനാഴ്ച്ച ചേരുന്ന പ്രത്യേക നാഷണൽ അസംബ്ലി യോഗത്തിൽ സത്യപ്രതിജ്ഞ ചെയ്യും.

Continue Reading

കുവൈറ്റ്: റെസിഡൻസി നിയമങ്ങളിൽ വീഴ്ച്ച വരുത്തുന്ന പ്രവാസികൾക്കെതിരെ ശിക്ഷാനടപടികൾ ശക്തമാക്കുന്നു

റെസിഡൻസി നിയമങ്ങളിൽ വീഴ്ച്ച വരുത്തുന്ന പ്രവാസികൾക്കെതിരെ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കുന്നത് ലക്ഷ്യമിടുന്ന നിയമഭേദഗതികൾക്ക് കുവൈറ്റ് നാഷണൽ അസംബ്‌ളിയുടെ കീഴിലുള്ള ഇന്റീരിയർ ആൻഡ് ഡിഫൻസ് കമ്മിറ്റി അംഗീകാരം നൽകി.

Continue Reading

കുവൈറ്റ്: പ്രവാസി ആരോഗ്യ പരിശോധനാ കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം

പ്രവാസികളുടെ ആരോഗ്യ പരിശോധനകൾ നടത്തുന്ന മൂന്ന് സേവന കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തുന്നതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റാൻ തീരുമാനം

പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ജനറൽ ട്രാഫിക് വകുപ്പിന് നിർദ്ദേശം നൽകി.

Continue Reading

കുവൈറ്റ്: ഫാമിലി വിസകൾ അടുത്ത വർഷം പുനരാരംഭിക്കുമെന്ന് സൂചന

രാജ്യത്തെ പ്രവാസികൾക്ക് ഫാമിലി വിസ അനുവദിക്കുന്ന നടപടികൾ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അടുത്ത വർഷം പുനരാരംഭിക്കുമെന്ന് സൂചന.

Continue Reading