ഒമാൻ: തൊഴിൽ തർക്കങ്ങൾ ഒത്ത് തീർപ്പാക്കുന്നതിനുള്ള പുതിയ നിയമങ്ങൾ അവതരിപ്പിച്ചു

തൊഴിൽ തർക്കങ്ങൾ ഒത്ത് തീർപ്പാക്കുന്നതിനും, തൊഴിൽ നിയമങ്ങളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ നടപടികൾ റദ്ദ് ചെയ്യുന്നതിനുമുള്ള പുതിയ മാർഗ്ഗനിർദേശങ്ങളടങ്ങിയ ഒരു ഔദ്യോഗിക തീരുമാനം സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം പ്രഖ്യാപനം നടത്തി.

Continue Reading

ഒമാൻ: ചെറുകിട സ്ഥാപനങ്ങളിൽ WPS നടപ്പിലാക്കുന്നതിനുള്ള സമയപരിധി മാർച്ച് 9-ന് അവസാനിക്കും

രാജ്യത്തെ സ്വകാര്യ മേഖലയിലെ ചെറുകിട സ്ഥാപനങ്ങളിൽ (സ്മാൾ, മൈക്രോ വിഭാഗം ഉൾപ്പടെ) വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റം (WPS) പൂർണ്ണമായും നടപ്പിലാക്കുന്നതിനുള്ള സമയപരിധി 2024 മാർച്ച് 9-ന് അവസാനിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം ഓർമ്മപ്പെടുത്തി.

Continue Reading

യു എ ഇ: തൊഴിൽപരമായ പരാതികൾ അറിയിക്കുന്നതിനുള്ള ടോൾ ഫ്രീ നമ്പറിൽ മാറ്റം വരുത്തി

രാജ്യത്ത് തൊഴിൽപരമായ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി നൽകിയിട്ടുള്ള ടോൾ ഫ്രീ നമ്പറിൽ മാറ്റം വരുത്തിയതായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് പുതിയ തൊഴിൽ നിയമങ്ങൾ പ്രഖ്യാപിച്ചു

ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് പുതിയ തൊഴിൽ നിയമങ്ങൾ പ്രഖ്യാപിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

ഒമാൻ: പുതിയ തൊഴിൽ നിയമം ഔദ്യോഗികമായി പ്രഖ്യാപിച്ചു

രാജ്യത്ത് നടപ്പിലാക്കുന്ന പുതിയ തൊഴിൽ നിയമം പ്രഖ്യാപിച്ച് കൊണ്ട് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ’53/2023′ എന്ന ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.

Continue Reading

ഒമാൻ: സ്വകാര്യ മേഖലയിൽ 2023 ജൂലൈ 10 മുതൽ WPS നിർബന്ധമാക്കാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചു

രാജ്യത്തെ സ്വകാര്യ മേഖലയിൽ 2023 ജൂലൈ 10 മുതൽ വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റം (WPS) നിർബന്ധമാക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചു.

Continue Reading

ഒമാൻ: വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റം നടപ്പിലാക്കുന്നത് സംബന്ധിച്ച് തൊഴിൽ മന്ത്രാലയം ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി

രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് വേതനം ഉറപ്പ്‌ വരുത്തുന്നതിനുള്ള സംവിധാനമായ വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റം (WPS) നടപ്പിലാക്കുന്നത് സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.

Continue Reading

ഒമാൻ: തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കേണ്ടത് തൊഴിലുടമകളുടെ ഉത്തരവാദിത്വമാണെന്ന് ലേബർ മിനിസ്ട്രി

രാജ്യത്തെ തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കേണ്ടത് തൊഴിലുടമകളുടെ ഉത്തരവാദിത്വമാണെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ വ്യക്തമാക്കി.

Continue Reading