ഒമാൻ: ജീവനക്കാരുടെ വേതനം സംബന്ധിച്ച വിവരങ്ങൾ WPS സംവിധാനത്തിൽ പ്രസിദ്ധീകരിക്കാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശം നൽകി

ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച വിവരങ്ങൾ വേതനം ഉറപ്പാക്കുന്നതിനുള്ള WPS (Wage Protection System) സംവിധാനത്തിൽ പ്രസിദ്ധീകരിക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം കമ്പനികൾക്ക് നിർദ്ദേശം നൽകി.

Continue Reading

ഒമാൻ: ജീവനക്കാരുടെ ശമ്പളം സമയബന്ധിതമായി കൊടുത്ത് തീർക്കാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശം നൽകി

ജീവനക്കാരുടെ ശമ്പളം സമയബന്ധിതമായി കൊടുത്ത് തീർക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം രാജ്യത്തെ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.

Continue Reading

ഒമാൻ: വേതനം കൃത്യമായി നൽകാത്ത ഏഴ് സ്ഥാപനങ്ങൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ തലത്തിലുള്ള നടപടികൾക്ക് ശുപാർശ

ജീവനക്കാർക്ക് കൃത്യമായ തീയതികളിൽ ശമ്പളം നൽകുന്നതിൽ വീഴ്ച്ച വരുത്തിയ ഏഴ് കമ്പനികൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ തലത്തിലുള്ള നടപടികൾക്ക് ശുപാർശ ചെയ്തതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ശമ്പളം നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള തീയതി മുതൽ ഏഴ് ദിവസത്തിനകം സ്ഥാപനങ്ങൾ വേതനവിതരണം പൂർത്തിയാക്കണം

ശമ്പളം നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള തീയതി മുതൽ ഏഴ് ദിവസത്തിനകം സ്ഥാപനങ്ങൾ വേതനവിതരണം പൂർത്തിയാക്കണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: തൊഴിൽ കരാറുകളുടെ ആധികാരികത സ്ഥാപനങ്ങൾ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഉറപ്പാക്കേണ്ടതാണ്

തൊഴിൽ കരാറുകളുടെ ആധികാരികത രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഉറപ്പാക്കേണ്ടതാണെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് അറിയിച്ചു.

Continue Reading

അബുദാബി: ലേബർ ക്യാമ്പുകളിൽ നിയമ ബോധവൽക്കരണ പരിപാടികളുമായി ADJD

എമിറേറ്റിലെ ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്കിടയിൽ നിയമ അവബോധം വളർത്തുന്നതിനായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് (ADJD) ഒരു പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു.

Continue Reading

യു എ ഇ: കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളിലെ തൊഴിലാളികളുടെ സുരക്ഷ ഉയർത്തുന്നതിനായി MOHRE ഉത്തരവ് പുറത്തിറക്കി

രാജ്യത്തെ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളിലെ തൊഴിലാളികളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) ഒരു ഉത്തരവ് പുറത്തിറക്കി.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിലെ പുതിയ തൊഴിൽ നിയമം ഫെബ്രുവരി 2 മുതൽ പ്രാബല്യത്തിൽ വരും

രാജ്യവ്യാപകമായി തൊഴിൽ വിപണിയുടെ വഴക്കം, പ്രതിരോധശേഷി, സുസ്ഥിരത എന്നിവ വർദ്ധിപ്പിക്കാനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ട് യു എ ഇയിലെ സ്വകാര്യ തൊഴിൽ മേഖലയിൽ നടപ്പിലാക്കുന്ന പുതിയ നിയമങ്ങൾ ഇന്ന് (2022 ഫെബ്രുവരി 2) മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

യു എ ഇ: പൊതു, സ്വകാര്യ മേഖലകളിലെ തൊഴിൽ സംവിധാനങ്ങൾ ഏകീകരിക്കുന്നതിനായുള്ള ഉത്തരവ് പുറത്തിറക്കി

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ തൊഴിൽ സംവിധാനങ്ങൾ ഏകീകരിക്കുന്നതിനും, അതിലൂടെ ഇരു മേഖലകളിലെയും തൊഴിൽ രീതികൾ തമ്മിലുള്ള വ്യത്യാസം കുറയ്ക്കുന്നതിനുമായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) ഒരു പ്രത്യേക ഉത്തരവ് പുറത്തിറക്കി.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിലെ പുതിയ തൊഴിൽ നിയമം; പ്രധാനപ്പെട്ട മാറ്റങ്ങൾ എന്തെല്ലാം?

യു എ ഇയിലെ സ്വകാര്യ മേഖലയിലെ തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണം സംബന്ധിച്ച് നടപ്പിലാക്കുന്ന പുതിയ നടപടികളുമായി ബന്ധപ്പെട്ട് പ്രസിഡന്‍റ് H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫെഡറൽ ഉത്തരവ് 2021-ലെ നമ്പർ.33 നിയമം ഔദ്യോഗികമായി പുറത്തിറക്കി.

Continue Reading