ഇറാഖ് അറേബ്യൻ ഗൾഫ് കപ്പ് കിരീടം നേടി; ഫൈനലിൽ ഒമാനെ (3 – 2) പരാജയപ്പെടുത്തി

ബസ്ര ഇന്റർനാഷ്ണൽ സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 19-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഇറാഖ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഒമാനെ പരാജയപ്പെടുത്തി.

Continue Reading

സൗദി അറേബ്യ: ജസാൻ പ്രദേശത്തെ ഏതാനം തൊഴിൽമേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനം

ജസാൻ പ്രദേശത്തെ ഏതാനം തൊഴിൽമേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) തീരുമാനിച്ചു.

Continue Reading

മസ്കറ്റ് നൈറ്റ്സ്: സുരക്ഷാ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പോലീസ്

2023 ജനുവരി 19, വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന ‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികളുമായി ബന്ധപ്പെട്ട സുരക്ഷാ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Continue Reading

കുവൈറ്റ്: അൽ ഗസാലി റോഡിൽ ജനുവരി 26 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ഷുവൈഖ് പോർട്ടിലേക്കുള്ള ദിശയിൽ അൽ ഗസാലി റോഡിൽ 2023 ജനുവരി 16 മുതൽ പത്ത് ദിവസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷൻ അറിയിച്ചു.

Continue Reading

ദുബായ്: അൽ ത്വാറിൽ ENOC പുതിയ സർവീസ് സ്റ്റേഷൻ ആരംഭിച്ചു

അൽ ഖുദ്‌സ് സ്ട്രീറ്റിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും, ഈ മേഖലയിലെ പാർപ്പിടപ്രദേശങ്ങളിലുള്ളവർക്കും സേവനങ്ങൾ നൽകുന്നതിനായി ദുബായിലെ അൽ ത്വാർ 1-ൽ ENOC ഗ്രൂപ്പ് ഒരു പുതിയ സർവീസ് സ്റ്റേഷൻ ആരംഭിച്ചു.

Continue Reading

ഗൾഫ് കപ്പ് സെമി-ഫൈനൽ: ഒമാൻ – ബഹ്‌റൈൻ (1 – 0)

ബസ്രയിലെ അൽ-മിനാ ഒളിമ്പിക് സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 16-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ സെമി-ഫൈനൽ മത്സരത്തിൽ ഒമാൻ മറുപടിയില്ലാത്ത ഒരു ഗോളിന് ബഹ്‌റൈനെ പരാജയപ്പെടുത്തി.

Continue Reading

ഗൾഫ് കപ്പ് സെമി-ഫൈനൽ: ഇറാഖ് – ഖത്തർ (2 – 1)

ബസ്ര ഇന്റർനാഷ്ണൽ സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 16-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ സെമി-ഫൈനൽ മത്സരത്തിൽ ഇറാഖ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഖത്തറിനെ പരാജയപ്പെടുത്തി.

Continue Reading

ട്രാഫിക് പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ്: പദ്ധതിയുടെ ആനുകൂല്യം ജനുവരി 20-ന് അവസാനിക്കുമെന്ന് ഷാർജ പോലീസ്

എമിറേറ്റിലെ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്ന പദ്ധതിയുടെ ആനുകൂല്യം 2023 ജനുവരി 20-ന് അവസാനിക്കുമെന്ന് ഷാർജ പോലീസ് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.

Continue Reading

സൗദി അറേബ്യ: ഒട്ടുമിക്ക മേഖലകളിലും ജനുവരി 17 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2023 ജനുവരി 17, ചൊവ്വാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading