യു എ ഇ ദേശീയ ദിനാഘോഷം: അബുദാബിയിൽ പാർക്കിംഗ് സൗജന്യം; ടോൾ ഒഴിവാക്കും

യു എ ഇയുടെ അമ്പത്തൊന്നാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: പുതിയ ഫൈസർ-ബയോഎൻടെക് COVID-19 ബൂസ്റ്റർ വാക്സിൻ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം

പുതിയതായി വികസിപ്പിച്ചെടുത്തിട്ടുള്ള ഫൈസർ-ബയോഎൻടെക് COVID-19 ബൂസ്റ്റർ വാക്സിൻ 2022 നവംബർ 29 മുതൽ രാജ്യത്ത് ലഭ്യമാക്കിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ ദേശീയ ദിനാഘോഷം: ദുബായിൽ പാർക്കിംഗ് സൗജന്യം

യു എ ഇയുടെ അമ്പത്തൊന്നാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി.

Continue Reading

2022 വർഷത്തിന്റെ മൂന്നാം പാദത്തിൽ അബുദാബിയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തവരുടെ എണ്ണം നാലര ദശലക്ഷം കടന്നു

2022 വർഷത്തിന്റെ മൂന്നാം പാദത്തിൽ അബുദാബിയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തവരുടെ എണ്ണം നാലര ദശലക്ഷം കടന്നതായി അബുദാബി എയർപോർട്ട്സ് അറിയിച്ചു.

Continue Reading

ഒമാൻ: മസ്കറ്റ് ഈറ്റ് ഫുഡ് ഫെസ്റ്റിവൽ 2022 ഡിസംബർ 1 മുതൽ

2022-ലെ മസ്കറ്റ് ഈറ്റ് ഫുഡ് ഫെസ്റ്റിവൽ ഡിസംബർ 1 മുതൽ രണ്ട് ഘട്ടങ്ങളിലായി സംഘടിപ്പിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ഒമാൻ: വെനീസ് ബിനാലെയുടെ സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

അമ്പത്തൊമ്പതാമത് വെനീസ് ബിനാലെയിലെ (Biennale Arte 2022) പങ്കാളിത്തത്തിന്റെ സ്മരണയിൽ ഒമാൻ ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.

Continue Reading

സൗദി അറേബ്യ: വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ താഴ്‌വരകൾ മുറിച്ച് കടക്കുന്നവർക്ക് പിഴ ചുമത്തും

രാജ്യത്ത് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ നീര്‍ച്ചാലുകൾ, താഴ്‌വരകൾ എന്നിവ ബോധപൂർവം മുറിച്ച് കടക്കാൻ ശ്രമിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക് അറിയിച്ചു.

Continue Reading

ദേശീയദിനം: ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കുന്നതിന് വിലക്ക്

അമ്പത്തൊന്നാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾക്ക് അബുദാബി നഗരത്തിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

Continue Reading

നാഷണൽ ഡേ: വാഹനങ്ങളിലെ അലങ്കാരങ്ങൾ സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് നൽകി

യു എ ഇയുടെ അമ്പത്തൊന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അബുദാബി പോലീസ് ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി അറേബ്യ: ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനായി 39 ഇടങ്ങൾ തയ്യാറാക്കിയതായി റിയാദ് മുനിസിപ്പാലിറ്റി

ഫുട്ബാൾ ആരാധകർക്ക് ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനും, ഇതുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കുന്നതിനുമായി 39 പ്രത്യേക ഇടങ്ങൾ ഒരുക്കിയതായി റിയാദ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading