ബഹ്‌റൈൻ: അൽ ഫാറൂഖ് ഫ്ലൈഓവറിൽ ഭാഗിക ഗതാഗത നിയന്ത്രണം

ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവെയിലെ അൽ ഫാറൂഖ് ഫ്ലൈഓവറിൽ 2024 ഓഗസ്റ്റ് 8, വ്യാഴാഴ്ച രാത്രി മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബഹ്‌റൈൻ വർക്സ് മിനിസ്ട്രി അറിയിച്ചു.

Continue Reading

ഖത്തർ: ഓഗസ്റ്റ് 10-ന് വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

2024 ഓഗസ്റ്റ് 10, ശനിയാഴ്ച രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ: അൽ ഖോർ കോസ്റ്റൽ റോഡിൽ താത്കാലിക ഗതാഗത നിയന്ത്രണം

2024 ഓഗസ്റ്റ് 8 മുതൽ അൽ ഖോർ കോസ്റ്റൽ റോഡിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: ഓൺലൈൻ സ്റ്റോറുകൾ രജിസ്റ്റർ ചെയ്യണമെന്ന് MoCIIP

രാജ്യത്ത് പ്രവർത്തിക്കുന്ന ഓൺലൈൻ സ്റ്റോറുകൾ മാറൂഫ് ഒമാൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് മിനിസ്ട്രി ഓഫ് കോമേഴ്‌സ് ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻസ് (MoCIIP) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: എല്ലാ പ്രവാസി തൊഴിലാളികൾക്കും IBAN ഉറപ്പ് വരുത്തുമെന്ന് LMRA

രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രവാസി തൊഴിലാളികൾക്കും ഇന്റർനാഷണൽ ബാങ്ക് അക്കൗണ്ട് നമ്പർ (IBAN) ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.

Continue Reading

ദുബായ്: വിനോദസഞ്ചാരികൾക്കുള്ള പ്രത്യേക ബസ് സർവീസ് ആരംഭിക്കുന്നതായി RTA

വിനോദസഞ്ചാരികൾക്ക് എമിറേറ്റിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലേക്ക് സുഗമമായ യാത്രാ സേവനങ്ങൾ നൽകുന്നതിനായുള്ള ഒരു പ്രത്യേക ബസ് സർവീസ് അടുത്ത് തന്നെ ആരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

2024-ന്റെ ഒന്നാം പകുതിയിൽ അബുദാബി വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തവരുടെ എണ്ണം 13 ദശലക്ഷം കടന്നു

2024-ന്റെ ഒന്നാം പകുതിയിൽ അബുദാബിയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തവരുടെ എണ്ണം 13 ദശലക്ഷം കടന്നതായി അബുദാബി എയർപോർട്ട്സ് അറിയിച്ചു.

Continue Reading