CEPA കരാർ നിലവിൽ വന്നതിന് ശേഷം ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള കയറ്റുമതിയിൽ വലിയ വർദ്ധനവ്

ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) നിലവിൽ വന്നതിന് ശേഷം ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള കയറ്റുമതിയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി അറേബ്യ: തീവ്രവാദവിരുദ്ധ നിയമങ്ങൾ ലംഘിക്കുന്നവർക്ക് അഞ്ച് ദശലക്ഷം റിയാൽ പിഴ

രാജ്യത്ത് അടുത്തിടെ ഭേദഗതി ചെയ്ത തീവ്രവാദവിരുദ്ധ നിയമങ്ങൾ ലംഘിക്കുന്നവർക്ക് അഞ്ച് ദശലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് തങ്ങളുടെ വിമാനങ്ങളിൽ മാസ്ക് നിർബന്ധമല്ലെന്ന് എമിറേറ്റ്സ്

തങ്ങളുടെ വിമാനങ്ങളിൽ ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് എമിറേറ്റ്സ്, ഫ്ലൈദുബായ് എന്നീ വിമാനക്കമ്പനികൾ അറിയിച്ചു.

Continue Reading

ഖത്തർ: ഒക്ടോബർ 2 മുതൽ മെട്രോലിങ്ക് സേവനങ്ങൾക്കായി കൂടുതൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുമെന്ന് മോവസലാത്

2022 ഒക്ടോബർ 2 മുതൽ മെട്രോലിങ്ക് സേവനങ്ങൾക്കായി കൂടുതൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുമെന്ന് ഖത്തർ മോവസലാത് അറിയിച്ചു.

Continue Reading

ഖത്തർ: കാൽനട യാത്രികർക്കുള്ള എട്ട് മേൽപ്പാലങ്ങൾ തുറന്ന് കൊടുത്തു

രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി കാൽനട യാത്രികർക്കുള്ള എട്ട് മേൽപ്പാലങ്ങൾ തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

മാതൃകാപരമായ ഡ്രൈവിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി SMS പ്രചാരണപരിപാടിയുമായി അബുദാബി പോലീസ്

എമിറേറ്റിലെ റോഡുകളിലെ ഡ്രൈവർമാർക്കിടയിൽ മാതൃകാപരമായ ഡ്രൈവിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അബുദാബി പോലീസ് ഒരു പ്രത്യേക SMS അലേർട്ട് പ്രചാരണപരിപാടി ആരംഭിച്ചു.

Continue Reading

ഒമാൻ: വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചു

അൽ ബന, ഇബ്രി മുതലായ വിലായത്തുകളിൽ 2022 സെപ്റ്റംബർ 20, ചൊവ്വാഴ്ച വൈകീട്ട് ശക്തമായ മഴ ലഭിച്ചതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ: ലോകകപ്പ് ആരാധകർക്കായി ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക വെബ്സൈറ്റ് ആരംഭിച്ചു

ഫിഫ ലോകകപ്പ് ഖത്തർ 2022-നെത്തുന്ന ആരാധകർക്കായി രാജ്യത്ത് ഒരുക്കിയിരിക്കുന്ന ആരോഗ്യപരിചരണ സേവനങ്ങളെക്കുറിച്ചും, ആരോഗ്യസുരക്ഷാ നിർദ്ദേശങ്ങളെക്കുറിച്ചും അറിവ് നൽകുന്നതിനായി ഖത്തർ ആരോഗ്യ മന്ത്രാലയം (MOPH) ഒരു പ്രത്യേക വെബ്സൈറ്റ് ആരംഭിച്ചു.

Continue Reading

ഫിഫ വേൾഡ് കപ്പ് 2022 ഔദ്യോഗിക സ്‌മരണികകൾ ഖത്തർ പോസ്റ്റ് ഇ-സ്റ്റോറിൽ ലഭ്യമാണ്

ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് ഫിഫ ഔദ്യോഗിക ലൈസൻസോടെ പുറത്തിറക്കിയിട്ടുള്ള സ്‌മരണികകൾ തങ്ങളുടെ ഇ-സ്റ്റോറിൽ നിന്ന് ലഭ്യമാണെന്ന് ഖത്തർ പോസ്റ്റ് അറിയിച്ചു.

Continue Reading