ദുബായ്: ഔദ് മേത്ത COVID-19 വാക്സിനേഷൻ കേന്ദ്രം അടച്ചതായി DHA
ഔദ് മേത്ത COVID-19 വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനം 2022 സെപ്റ്റംബർ 1 മുതൽ നിർത്തലാക്കിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഔദ് മേത്ത COVID-19 വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനം 2022 സെപ്റ്റംബർ 1 മുതൽ നിർത്തലാക്കിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Reading2022 ഒക്ടോബർ 1-ന് നടക്കാനിരിക്കുന്ന എക്സ്പോ സിറ്റി ദുബായിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുൻപായി ഈ സുസ്ഥിരതയിൽ ഊന്നിയുള്ള നഗരത്തിലെ ഏതാനം ആകർഷണങ്ങൾ അടുത്തറിയുന്നതിന് സന്ദർശകർക്ക് അവസരം നൽകുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Reading2022 സെപ്റ്റംബർ 1 മുതൽ രാജ്യത്തെ വിദ്യാലയങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Reading2022 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Readingരാജ്യത്തെ വിദ്യാലയങ്ങളിൽ ശീതള പാനീയങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Reading2022 ഓഗസ്റ്റ് 28, ഞായറാഴ്ച ദുബായിലെ ഷെയ്ഖ് സായിദ് റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് റോഡിൽ കാലതാമസം നേരിടാനുള്ള സാധ്യതയുണ്ടെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Continue Readingസൈക്കിൾ, ഇലക്ട്രിക്ക് ബൈക്ക് എന്നിവയുടെ ഉപയോഗം സംബന്ധിച്ച വീഴ്ച്ചകൾ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കിയതായും, ഇത്തരം നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Readingറാസ് അബു അബൗദ് സ്ട്രീറ്റിൽ നിന്ന് ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള സർവീസ് റോഡിൽ 2022 ഓഗസ്റ്റ് 27 മുതൽ രണ്ട് ദിവസത്തേക്ക് താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Reading2022 ഓഗസ്റ്റ് മാസത്തിലെ ലോകത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം എന്ന സ്ഥാനം ദുബായ് ഇന്റർനാഷണൽ എയർപോർട്ട് നിലനിർത്തി.
Continue Reading2022 ഓഗസ്റ്റ് 26-ന് ജാസ്സിം ബിൻ മുഹമ്മദ് അൽ താനി സ്ട്രീറ്റ്, ഉം സലാൽ നോർത്ത് റോഡ് എന്നിവയുടെ ഇന്റർസെക്ഷനിൽ എല്ലാ ദിശകളിലേക്കും ഒന്നിലധികം ലെയിനുകളിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Reading