സൗദി അറേബ്യ: വിദ്യാലയങ്ങളിൽ ശീതള പാനീയങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രാലയം
രാജ്യത്തെ വിദ്യാലയങ്ങളിൽ ശീതള പാനീയങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ വിദ്യാലയങ്ങളിൽ ശീതള പാനീയങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Reading2022 ഓഗസ്റ്റ് 28, ഞായറാഴ്ച ദുബായിലെ ഷെയ്ഖ് സായിദ് റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് റോഡിൽ കാലതാമസം നേരിടാനുള്ള സാധ്യതയുണ്ടെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Continue Readingസൈക്കിൾ, ഇലക്ട്രിക്ക് ബൈക്ക് എന്നിവയുടെ ഉപയോഗം സംബന്ധിച്ച വീഴ്ച്ചകൾ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കിയതായും, ഇത്തരം നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Readingറാസ് അബു അബൗദ് സ്ട്രീറ്റിൽ നിന്ന് ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള സർവീസ് റോഡിൽ 2022 ഓഗസ്റ്റ് 27 മുതൽ രണ്ട് ദിവസത്തേക്ക് താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Reading2022 ഓഗസ്റ്റ് മാസത്തിലെ ലോകത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം എന്ന സ്ഥാനം ദുബായ് ഇന്റർനാഷണൽ എയർപോർട്ട് നിലനിർത്തി.
Continue Reading2022 ഓഗസ്റ്റ് 26-ന് ജാസ്സിം ബിൻ മുഹമ്മദ് അൽ താനി സ്ട്രീറ്റ്, ഉം സലാൽ നോർത്ത് റോഡ് എന്നിവയുടെ ഇന്റർസെക്ഷനിൽ എല്ലാ ദിശകളിലേക്കും ഒന്നിലധികം ലെയിനുകളിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingരാജ്യത്ത് ശൈത്യകാലത്തിന്റെ വരവറിയിച്ച് കൊണ്ട് സുഹൈൽ നക്ഷത്രം തെളിഞ്ഞതായി എമിറേറ്റ്സ് അസ്‌ട്രോണോമി സൊസൈറ്റി അറിയിച്ചു.
Continue Readingറെസിഡൻസി നിയമങ്ങൾ ലംഘിച്ച് കൊണ്ട് രാജ്യത്ത് തുടരുന്ന പ്രവാസികളുടെ കുട്ടികൾക്ക് വിദ്യാലയങ്ങളിൽ ചേരുന്നതിന് അവസരം നൽകുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Reading2022 ഒക്ടോബർ 30 മുതൽ മുംബൈയിൽ നിന്ന് ദോഹയിലേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
Continue Readingസൊഹർ ഹോസ്പിറ്റലിലെ ഇൻ-പേഷ്യന്റ് വിഭാഗത്തിലേക്കുള്ള പ്രവേശനം രോഗികളുടെ ഏറ്റവും അടുത്ത ബന്ധുക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
Continue Reading