അൽ ഐൻ: മഴയ്ക്ക് സാധ്യത; റോഡിൽ ജാഗ്രത പുലർത്താൻ നിർദ്ദേശം

അൽ ഐൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ റോഡിൽ ജാഗ്രത പുലർത്താൻ അധികൃതർ ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി.

Continue Reading

പൊതു ബസ് സ്റ്റോപ്പുകളിൽ മറ്റു വാഹനങ്ങൾ നിർത്തിയിടുന്നവർക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ പൊതു ബസ് സ്റ്റോപ്പുകളിലും, ബസുകൾ നിർത്തിയിടുന്നതിനുള്ള ഇടങ്ങളിലും മാറ്റു വാഹനങ്ങൾ നിർത്തിയിടുന്നത് കുറ്റകരമാണെന്ന മുന്നറിയിപ്പ് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) ആവർത്തിച്ചു.

Continue Reading

അബുദാബി: വാഹനങ്ങളിൽ നിന്ന് നിരത്തിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് പോലീസ് മുന്നറിയിപ്പ്; 162 ഡ്രൈവർമാർക്ക് പിഴ ചുമത്തി

എമിറേറ്റിൽ വാഹനങ്ങളിൽ നിന്ന് റോഡുകളിലും, റോഡരികുകളിലും മാലിന്യങ്ങളും മറ്റും വലിച്ചെറിയുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് അൽ വാബ് സ്ട്രീറ്റിലേക്ക് പ്രവേശിക്കുന്ന എക്സിറ്റ് താത്കാലികമായി അടയ്ക്കുന്നു

ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് അൽ വാബ് സ്ട്രീറ്റിലേക്ക് പ്രവേശിക്കുന്ന എക്സിറ്റ് ഓഗസ്റ്റ് 20 വരെ താത്കാലികമായി അടയ്ക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ തൊഴിലാളികളുടെ എണ്ണത്തിൽ ഈ വർഷം 50 ശതമാനം വളർച്ച രേഖപ്പെടുത്തി

ഈ വർഷത്തെ ആദ്യ ഏഴ് മാസങ്ങളിൽ ജി സി സി രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ തൊഴിലാളികളുടെ പുതിയ കുടിയേറ്റത്തിൽ ഏകദേശം 50 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ച സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.

Continue Reading

ബാംഗ്ലൂരിലേക്ക് സർവീസ് നടത്തുന്നതിനായി ഒക്ടോബർ 30 മുതൽ A380 വിമാനങ്ങൾ ഉപയോഗിക്കുമെന്ന് എമിറേറ്റ്സ്

2022 ഒക്ടോബർ 30 മുതൽ ബാംഗ്ലൂരിലേക്ക് സർവീസ് നടത്തുന്നതിനായി A380 വിമാനങ്ങൾ ഉപയോഗിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു.

Continue Reading

അബുദാബി – അൽ ഐൻ റോഡിൽ ഓഗസ്റ്റ് 21 വരെ ഭാഗിക ഗതാഗത നിയന്ത്രണം

അബുദാബി – അൽ ഐൻ റോഡിൽ (E22) 2022 ഓഗസ്റ്റ് 17, ബുധനാഴ്ച മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.

Continue Reading

അബുദാബി: മഴയ്ക്ക് സാധ്യത; റോഡിൽ പുലർത്തേണ്ട ജാഗ്രത സംബന്ധിച്ച് പോലീസ് അറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളിൽ ശക്തമായ മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ പുലർത്തേണ്ട മുൻകരുതൽ നടപടികൾ സംബന്ധിച്ച് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

Continue Reading

ഖത്തർ: സബാഹ് അൽ അഹ്‌മദ്‌ കോറിഡോറിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

സബാഹ് അൽ അഹ്‌മദ്‌ കോറിഡോറിൽ ഒരാഴ്ച്ചത്തേക്ക് രാത്രികാലങ്ങളിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഷെയ്ഖ് ഇബ്രാഹിം ബിൻ മുഹമ്മദ് അവന്യൂവിൽ പുതിയ ട്രാഫിക്ക് സിഗ്നൽ പ്രവർത്തനക്ഷമമാക്കുന്നു

ഷെയ്ഖ് ഇബ്രാഹിം ബിൻ മുഹമ്മദ് അവന്യൂവിൽ പുതിയ ട്രാഫിക്ക് സിഗ്നൽ പ്രവർത്തനക്ഷമമാക്കുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.

Continue Reading