യു എ ഇ: സുഹൈൽ നക്ഷത്രം തെളിഞ്ഞു; വേനൽ ചൂടിന് അവസാനമാകുന്നു
രാജ്യത്ത് ശൈത്യകാലത്തിന്റെ വരവറിയിച്ച് കൊണ്ട് സുഹൈൽ നക്ഷത്രം തെളിഞ്ഞതായി എമിറേറ്റ്സ് അസ്‌ട്രോണോമി സൊസൈറ്റി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് ശൈത്യകാലത്തിന്റെ വരവറിയിച്ച് കൊണ്ട് സുഹൈൽ നക്ഷത്രം തെളിഞ്ഞതായി എമിറേറ്റ്സ് അസ്‌ട്രോണോമി സൊസൈറ്റി അറിയിച്ചു.
Continue Readingറെസിഡൻസി നിയമങ്ങൾ ലംഘിച്ച് കൊണ്ട് രാജ്യത്ത് തുടരുന്ന പ്രവാസികളുടെ കുട്ടികൾക്ക് വിദ്യാലയങ്ങളിൽ ചേരുന്നതിന് അവസരം നൽകുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Reading2022 ഒക്ടോബർ 30 മുതൽ മുംബൈയിൽ നിന്ന് ദോഹയിലേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
Continue Readingസൊഹർ ഹോസ്പിറ്റലിലെ ഇൻ-പേഷ്യന്റ് വിഭാഗത്തിലേക്കുള്ള പ്രവേശനം രോഗികളുടെ ഏറ്റവും അടുത്ത ബന്ധുക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
Continue Readingഅൽ ഐൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ റോഡിൽ ജാഗ്രത പുലർത്താൻ അധികൃതർ ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി.
Continue Readingഎമിറേറ്റിലെ പൊതു ബസ് സ്റ്റോപ്പുകളിലും, ബസുകൾ നിർത്തിയിടുന്നതിനുള്ള ഇടങ്ങളിലും മാറ്റു വാഹനങ്ങൾ നിർത്തിയിടുന്നത് കുറ്റകരമാണെന്ന മുന്നറിയിപ്പ് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) ആവർത്തിച്ചു.
Continue Readingഎമിറേറ്റിൽ വാഹനങ്ങളിൽ നിന്ന് റോഡുകളിലും, റോഡരികുകളിലും മാലിന്യങ്ങളും മറ്റും വലിച്ചെറിയുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് അൽ വാബ് സ്ട്രീറ്റിലേക്ക് പ്രവേശിക്കുന്ന എക്സിറ്റ് ഓഗസ്റ്റ് 20 വരെ താത്കാലികമായി അടയ്ക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingഈ വർഷത്തെ ആദ്യ ഏഴ് മാസങ്ങളിൽ ജി സി സി രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ തൊഴിലാളികളുടെ പുതിയ കുടിയേറ്റത്തിൽ ഏകദേശം 50 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ച സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
Continue Reading2022 ഒക്ടോബർ 30 മുതൽ ബാംഗ്ലൂരിലേക്ക് സർവീസ് നടത്തുന്നതിനായി A380 വിമാനങ്ങൾ ഉപയോഗിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു.
Continue Reading